Sun. May 5th, 2024

നരേന്ദ്രമോദിയെ തെരഞ്ഞെടുപ്പില്‍ നിന്ന് വിലക്കണമെന്നാവശ്യപ്പെട്ട് ഇലക്ഷൻ കമ്മീഷന് എസ്ഡിപിഐയുടെ കത്ത്

By admin Apr 24, 2024
Keralanewz.com

തിരുവനന്തപുരം : പ്രധാനമന്ത്രിയെ തെരഞ്ഞെടുപ്പില്‍ നിന്ന് വിലക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ . മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതിനാല്‍ നടപടി വേണമെന്നും , തെരഞ്ഞെടുപ്പില്‍ നിന്ന് വിലക്കണമെന്നുമാണ് എസ് ഡി പി ഐയുടെ ആവശ്യം.

Facebook Comments Box

By admin

Related Post