Sat. May 4th, 2024

സമസ്ത-ലീഗ് ബന്ധത്തിന് പോറലേല്‍പ്പിക്കാൻ കഴിയില്ല : പി.കെ. കുഞ്ഞാലിക്കുട്ടി

By admin Apr 25, 2024
Keralanewz.com

സമസ്ത-ലീഗ് ബന്ധത്തിന് പോറലേല്‍പ്പിക്കാൻ കഴിയില്ല : പി.കെ. കുഞ്ഞാലിക്കുട്ടിമലപ്പുറം : സമസ്ത-ലീഗ് ബന്ധത്തിന് പോറലേല്‍പ്പിക്കാൻ കഴിയില്ലെന്ന് മുസ് ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി. മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

യു.ഡി.എഫ് മുഴുവൻ സീറ്റിലും വിജയിക്കും. പൊന്നാനി ഉള്‍പ്പെടെ വലിയ വിജയം നേടും. മുന്നണി മാറ്റത്തെ കുറിച്ച്‌ ചർച്ച ചെയ്യേണ്ട സമയല്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

Facebook Comments Box

By admin

Related Post