Fri. May 3rd, 2024

കേരള യൂത്ത് ഫ്രണ്ട് (എം) സുവർണജൂബിലി സമാപനവും സുവിനിർ പ്രകാശനവും കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി ഉദ്ഘാടനം ചെയ്യും

By admin Sep 27, 2021 #news
Keralanewz.com

കേരള യൂത്ത് ഫ്രണ്ട് എം 50-ാം സുവർണജൂബിലി സമാപനവും സുവി നിർ പ്രകാശനവും 28-ാം തീയതി ചൊവ്വാഴ്ച 4 പി.എമ്മിന് കോട്ടയം പാർട്ടി ഓഫിസിൽ വച്ച് നടത്തപ്പെടും സംസ്ഥാനപ്രസിഡണ്ട് സാജൻ തൊടുക അധ്യക്ഷത വഹിക്കുന്ന യോഗം കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി ഉദ്ഘാടനം ചെയ്യും ജലസേചന വകുപ്പ് മാന്ത്രി റോഷി അഗസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തും സുവനിറിന്റെ പ്രകാശനകർമ്മം പാർട്ടി ചെയർമാൻ  പാർലമെന്ററിലീഡർ റോഷി അഗസ്റ്റ്യനും സംസ്ഥാന പ്രസിഡണ്ട് സാജൻ തൊടുകക്കും സുവനിർ നല്കി നിർവ്വഹിക്കും

ആശംസകൾ നേർന്ന് ഡോ.എൻ ജയരാജ്. തോമസ് ചാഴികാടൻ എം.പി എം എൽ. ഏ മാരായ ജോബ് മൈക്കൾ പ്രമോദ് നാരായണൻ. സെബാസ്റ്റ്യൻ കുളത്തുങ്കൽ. പാർട്ടി നേതാക്കളായ സ്റ്റീഫൻ ജോർജ് പ്രൊഫ. ലോപ്പസ് മാത്യു സണ്ണി തെക്കേടം. സുവിനിർ ചീഫ് എഡിറ്റർ ഷെയ്ൻ കുമരകം’ വിപിൻ ഏടൂർ ജോസഫ് സൈമൺ എന്നിവർ ആശംസകൾ നേർന്ന് പ്രസംഗിക്കും

Facebook Comments Box

By admin

Related Post