Mon. May 6th, 2024

ഉപതെരഞ്ഞെടുപ്പ് ഒക്ടോബര്‍ 30ന്; വോട്ടെണ്ണല്‍ നവംബര്‍ രണ്ടിന്

By admin Sep 29, 2021 #news
Keralanewz.com

ന്യൂഡല്‍ഹി: വിവിധ സംസ്ഥാനങ്ങളിലെ മൂന്ന് ലോക്‌സഭാ മണ്ഡലങ്ങളിലേക്കും 30 നിയമസഭാ മണ്ഡലങ്ങളിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പ് തീയതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. ഒക്ടോബര്‍ 30ന് എല്ലാ മണ്ഡലങ്ങളിലും പോളിംഗ് നടക്കും. നവംബര്‍ രണ്ടിനാകും വോട്ടെണ്ണല്‍

സംസ്ഥാനങ്ങളുടെ അഭിപ്രായവും കാലാവസ്ഥാ സാഹചര്യങ്ങളും കോവിഡ് ഭീതിയും ആഘോഷങ്ങളും പരിഗണിച്ചാണ് കമ്മീഷന്‍ പോളിംഗ് സമയം നിശ്ചയിച്ചത്. കേരളത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്ല

Facebook Comments Box

By admin

Related Post