Sun. May 5th, 2024

രക്ഷകര്‍ത്താക്കള്‍ ശ്രദ്ധിക്കേണ്ട 21 സ്മാര്‍ട്ഫോണ്‍ ആപ്പുകളെ കുറിച്ച്‌ മുന്നറിയിപ്പുമായി കേരളാപോലീസ്

By admin Jun 15, 2021 #news
Keralanewz.com

മാതാപിതാക്കള്‍ അറിഞ്ഞിരിക്കേണ്ട, കുട്ടികള്‍ ദുരുപയോഗം ചെയ്യുവാന്‍ സാധ്യതയുള്ള 21 സ്മാര്‍ട്ട് ഫോണ്‍ ആപ്പുകളെ കുറിച്ചുള്ള മുന്നറിയിപ്പുമായി കേരളാപോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌,

ഇത്തരം ആപ്പുകള്‍ ഒരു പക്ഷെ പ്രായപൂര്‍ത്തിയായവര്‍ക്കോ, വിനോദത്തിനോ വിജ്ഞാനത്തിനോ ആശയവിനിമയത്തിനോ വേണ്ടി ഉണ്ടാക്കിയതാകാം. പക്ഷെ കുട്ടികള്‍ ഇത്തരം ആപുകള്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ട്. അതിനാല്‍ രക്ഷകര്‍ത്താക്കള്‍ കുട്ടികള്‍ക്ക് നല്‍കുന്ന ഫോണുകളില്‍ ഇത്തരം ആപുകള്‍ ഇന്‍സ്റ്റാള്‍ ചെയ്ത് ദുരുപയോഗം ചെയ്യുന്നുണ്ടോ എന്ന് ശ്രദ്ധിക്കണമെന്ന് കേരളാ പോലീസ് പറയുന്നു.

ഇന്‍സ്റ്റാഗ്രം,ആസ്ക്‌ എഫ്‌എം, വിസ്പര്‍, കള്‍ക്കുലേറ്റര്‍ പെഴസന്റെജ് അടക്കമുള്ള ആപ്പുകളെ കുറിച്ചാണ് പോലീസ് മുന്നറിയിപ്പ് നല്‍കുന്നത്.

Facebook Comments Box

By admin

Related Post