Sat. May 18th, 2024

ബം​ഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു, സംസ്ഥാനത്ത് മഴ കനക്കുമെന്ന് മുന്നറിയിപ്പ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ബം​​​ഗാ​​​ൾ ഉ​​​ൾ​​​ക്ക​​​ട​​​ലി​​​ൽ ന്യൂ​​​ന​​​മ​​​ർ​​​ദം രൂ​​​പ​​​പ്പെ​​​ട്ട​​​താ​​​യി കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്രം. വ​​​ട​​​ക്കു പ​​​ടി​​​ഞ്ഞാ​​​റ​​​ൻ ബം​​​ഗാ​​​ൾ ഉ​​​ൾ​​​ക്ക​​​ട​​​ലി​​​ൽ രൂ​​​പ​​​പ്പെ​​​ട്ട ന്യൂ​​​ന​​​മ​​​ർ​​​ദം ര​​​ണ്ടു ദി​​​വ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ കൂ​​​ടു​​​ത​​​ൽ ശ​​​ക്തി…

Read More

വായ്പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിക്കണം ; സാജൻ തൊടുക

കോട്ടയം : കോവിഡ് മഹാമാരി രൂക്ഷമാക്കുകയും ലോക്ഡൗൺ നീളുന്ന തുമായ സാഹചര്യത്തിൽ കർഷകർ എടുത്തിരിക്കുന്ന ബാങ്ക് വായ്പകൾക്ക് അടിയന്തരമായി മൊറട്ടോറിയം പ്രഖ്യാപിക്കുവാൻ തയ്യാറാവണമെന്ന് കേരള…

Read More

പാലായിൽ നിന്ന് കൂടുതൽ KSRTC ബസ്സുകൾ പുന:രാരംഭിക്കുന്നു

പാലാ: ലോക് ഡൗണിനെത്തുടർന്ന് നിർത്തലാക്കിയിരുന്ന ഏതാനും KSRTC ബസ്സ് സർവീസുകൾ തിങ്കളാഴ്ച മുതൽ പുന:രാരംഭിക്കുന്നു ‘. വൈകിട്ട് 3.20ന് മുണ്ടക്കയത്തു നിന്ന് പുറപ്പെട്ട് കാഞ്ഞിരപ്പള്ളി,…

Read More

മോൻസ് ജോസഫിന്റെ പ്രസ്താവന മോഹഭംഗം മൂലം ഉടലെടുത്ത നൈരാശ്യം കൊണ്ടെന്ന് ; കേരള കോൺഗ്രസ് (എം)

കോട്ടയം: കേരള കോൺഗ്രസ് (എം) പാർട്ടിയെക്കുറിച്ചും അതിന്റെ ചെയർമാൻ ജോസ് കെ മാണിയെ സംബന്ധിച്ചും വില കുറഞ്ഞ പ്രസ്താവന നടത്തി മാധ്യമ ശ്രദ്ധ പിടിച്ചുപറ്റാൻ…

Read More

തീർത്ഥാടക കേന്ദ്ര ടൂറിസം മാപ്പിൽ തൊടുപുഴയെ ഉൾപ്പെടുത്തണം; കേരള കോൺഗ്രസ് (എം)

തൊടുപുഴ: സംസ്ഥാന ടൂറിസം വകുപ്പിൻറെ തീർത്ഥാടന കേന്ദ്രങ്ങളെയും വിനോദസഞ്ചാര കേന്ദ്രങ്ങളെയും തമ്മിൽ ബന്ധിപ്പിച്ചുകൊണ്ടുള്ള ടൂറിസം മാപ്പിൽ തൊടുപുഴയെ ഉൾക്കൊള്ളിക്കണമെന്ന് കേരള കോൺഗ്രസ് എം തൊടുപുഴ…

Read More

വിദ്യാർഥികൾ ആവശ്യപ്പെട്ടാൽ ടിസി നിഷേധിക്കാൻ പാടില്ലെന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളോട് പൊതുവിദ്യാഭ്യാസ – തൊഴിൽ മന്ത്രി വി ശിവൻകുട്ടി

വിദ്യാർഥികൾ ആവശ്യപ്പെട്ടാൽ ടിസി നിഷേധിക്കാൻ പാടില്ലെന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളോട് പൊതുവിദ്യാഭ്യാസ – തൊഴിൽ മന്ത്രി വി ശിവൻകുട്ടി. വിദ്യാർത്ഥികളുടെ അവകാശങ്ങൾ വിദ്യാഭ്യാസ അവകാശനിയമം 2009…

Read More

സർക്കാർ നൽകുന്ന റേഷൻ വിഹിതത്തിലെ അളവിൽ കുറവ് വരുത്തുന്നവർക്കും ഭക്ഷ്യ കിറ്റിലെ സാധനങ്ങൾ കുറവ് വരുത്തുകയും ചെയ്യുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി ജി ആർ അനിൽ

കോവിഡ് മഹാമാരി ക്കാലത്ത് സർക്കാർ നൽകുന്ന റേഷൻ വിഹിതത്തിലെ അളവിൽ കുറവ് വരുത്തുന്നവർക്കും ഭക്ഷ്യ കിറ്റിലെ സാധനങ്ങൾ കുറവ് വരുത്തുകയും ചെയ്യുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന്…

Read More

കോവിഡ് മരുന്നിന് ജിഎസ്ടി കുറച്ചു; സാനിറ്റൈസര്‍, പള്‍സ് ഓക്‌സി മീറ്റര്‍ എന്നിവയ്ക്കും കുറഞ്ഞ നികുതി

ന്യൂഡല്‍ഹി: കോവിഡ് മരുന്നുകളുടെയും അനുബന്ധ മെഡിക്കല്‍ ഉപകരണങ്ങളുടെയും ചരക്കു സേവന നികുതി വെട്ടിക്കുറച്ചു. ഇന്നു ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. ആംഫോടെറിസിന്‍ബി, ടോസിലിസാമാബ്…

Read More

ജൂൺ 12 അഡ്വ.T.V എബ്രഹാത്തിൻ്റെ ഓർമദിനം

പാലാ: നാലര പതിറ്റാണ്ടുകാലം പൊതുപ്രവർത്തന രംഗത്ത് മറക്കാനാകാത്ത വ്യക്തിമുന്ദ്ര പതിപ്പിച്ചയാളായിരുന്നു ടി വി അബ്രാഹം. മികച്ച സഹകാരി, പ്രാസംഗികൻ, സംഘാടകൻ, കർഷകൻ, എന്നിങ്ങനെ വിവിധ…

Read More