Fri. May 17th, 2024

സ്ത്രീകൾക്കെതിരെയുള്ള കേസുകളിൽ കഠിന ശിക്ഷ നൽകണം; പെണ്ണമ്മ ജോസഫ്

കണ്ണൂർ ; സ്ത്രീകൾക്ക് എതിരെയുള്ള പീഡനങ്ങൾ വർദ്ധിക്കുകയും,സ്വന്തം ഭവനത്തിലും, ജോലി സ്ഥലങ്ങളിലും അവർക്ക് സുരക്ഷ ലഭിക്കാത്ത സാഹചര്യത്തിൽ ഉണ്ടാവുന്ന വിവിധ സ്വഭാവത്തിലുള്ള കേസുകളിൽ പ്രതികളാകുന്നവർക്ക്…

Read More

വ​ര്‍​ക്ക് ഷോ​പ്പി​ലേ​ക്ക് പോ​കും വ​ഴി ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​നു തീ ​പി​ടി​ച്ചു

റാ​ന്നി: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​നു തീ ​പി​ടി​ച്ചു. വ​ള്ളം​കു​ളം സ്വ​ദേ​ശി റോ​യി ചാ​ക്കോ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കാ​റാണ് അപകടത്തില്‍പ്പെട്ടത്. അ​പ​ക​ട സ​മ​യ​ത്ത് ഡ്രൈ​വ​ര്‍ മാ​ത്ര​മാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്. ആ​ര്‍​ക്കും…

Read More

ഉത്തരസൂചികയിലെ അപാകത; അധ്യാപകർ ജോലി പൂർത്തിയാക്കണമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ

പ്ലസ് ടു കെമിസ്ട്രി ഉത്തരസൂചികയിലെ അപാകതയിൽ പ്രതികരണവുമായി പൊതുവിദ്യാഭ്യാസ ഡയറക്ടർ. ഉത്തര സൂചിക പരീക്ഷ ബോർഡ് ചെയർമാൻ അംഗീകരിച്ചതാണ്. അധ്യാപകർ പരീക്ഷാ ജോലികൾ സമയ…

Read More

സംസ്‌ഥാനത്ത്‌ ഇന്നലെ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തി

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്നലെ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തി. കേന്ദ്ര പൂളില്‍ നിന്നു ലഭിക്കേണ്ട വൈദ്യുതിയില്‍ കുറവുണ്ടായതിനെത്തുടര്‍ന്നാണ്‌ നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്നു കെ.എസ്‌.ഇ.ബി. അറിയിച്ചു.വൈകിട്ട്‌ ആറര മുതല്‍…

Read More

പ്രായപൂര്‍ത്തിയാകാത്ത മൂന്നു പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ വയോധികന്‍ അറസ്‌റ്റില്‍

കട്ടപ്പന: പ്രായപൂര്‍ത്തിയാകാത്ത മൂന്നു പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ വയോധികന്‍ അറസ്‌റ്റില്‍. കട്ടപ്പന പേഴുംകവല തെക്കേല്‍ പാപ്പച്ചന്‍ (വര്‍ഗീസ്‌-76) ആണ്‌ അറസ്‌റ്റിലായത്‌. ഈസ്‌റ്റര്‍ സമയത്തായിരുന്നു…

Read More

ന​ട​ൻ സ​ലിം ഘൗ​സ് അ​ന്ത​രി​ച്ചു

മും​ബൈ: പ്ര​ശ​സ്ത ന​ട​ൻ സ​ലിം മു​ഹ​മ്മ​ദ് ഘൗ​സ് (70) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മും​ബൈ​യി​ലെ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. ബു​ധ​നാ​ഴ്ച രാ​ത്രി വ​സ​തി​യി​ൽ വ​ച്ച് അ​ദ്ദേ​ഹ​ത്തി​ന്…

Read More

കുളിക്കുന്നത് പോലും ഒരുമിച്ച്; ഒരേ കാമുകനില്‍ നിന്നും ഒരുമിച്ച് ഗര്‍ഭിണികളാകാന്‍ ഇരട്ട സഹോദരിമാര്‍

പെര്‍ത്ത്: ഒരേ കാമുകനില്‍ നിന്ന് ഒരുമിച്ച് ഗര്‍ഭിണികളാകണം എന്ന ആഗ്രഹം വെളിപ്പെടുത്തിയതിലൂടെ ലോകശ്രദ്ധ നേടിയ സഹോദരിമാരാണ് ഓസ്‌ട്രേലിയയിലെ ലൂസി ഡിസിങ്ക്യുവും അന്നയും. ലോകത്തിലെ ഏറ്റവും…

Read More

ഭാര്യയെ തീകൊളുത്തി ഭര്‍ത്താവ് ജീവനൊടുക്കിയ സംഭവം: മകളും മരിച്ചു

കട്ടപ്പന: ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് ജീവനൊടുക്കിയ സംഭവത്തില്‍ പൊള്ളലേറ്റു ചികിത്സയിലായിരുന്ന മകളും മരിച്ചു. ഇടുക്കി പുറ്റടിയില്‍ തിങ്കള്‍ പുലര്‍ച്ചെ ഒന്നോടെയാണ് തീകൊളുത്തിയത്.വണ്ടന്‍മേട് പഞ്ചായത്തിലെ…

Read More

വര്‍ക്കലയില്‍ അമ്മാവന്‍ വഴിതടഞ്ഞ് നിന്ന് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചു, യുവതി അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍

വര്‍ക്കല: യുവതിയെ മാരകമായി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം. വര്‍ക്കല ചെമ്മരുതിയില്‍ ചാവടിമുക്ക് സ്വദേശിനി ഷാലു (37) വിനെയാണ് കഴുത്തിലും ശരീരത്തിന്റെ പല ഭാഗങ്ങളിലും വെട്ടി കൊലപ്പെടുത്താന്‍…

Read More

വില ഒരു കോടി പത്ത് ലക്ഷം രൂപ; കേരളത്തിലെ ആദ്യ ഹൈഡ്രജന്‍ കാര്‍ തിരുവനന്തപുരത്ത് രജിസ്റ്റര്‍ ചെയ്തു

കേരളത്തിലെ ആദ്യ ഹൈഡ്രജന്‍ കാറായ 9 hydrogen car) ടൊയോട്ടാ മിറായ് തിരുവനന്തപുരത്ത് ( Trivandrum )രജിസ്റ്റര്‍ ചെയ്തു. ഒരു കോടി പത്ത് ലക്ഷം…

Read More