Sat. Jul 27th, 2024

ആലപ്പുഴയിലെ കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിൽ പൊട്ടിത്തെറി. എൻ സി പി വിട്ട് ജോസഫ് ഗ്രൂപ്പിലെത്തിയ റെജി ചെറിയാന് കുട്ടനാട് സീറ്റ്. പാർട്ടി വിടാനൊരുങ്ങി ജേക്കബ് എബ്രഹാം.

ആലപ്പുഴ:ആലപ്പുഴയിലെ കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിൽ കലാപ സമാനമായ അന്തരീക്ഷം. എൻ സി പി വിട്ട് ജോസഫ് ഗ്രൂപ്പിൽ ചേക്കേറിയ പ്രവാസി മലയാളി റെജി…

Read More

എം. പി. ഫണ്ടിൽ നിന്നും പാലാ കാൻസർ ആശുപത്രിക്ക് 2.45 കോടി : ജോസ് കെ മാണി.

കോട്ടയം: പാലാ കെ.എം മാണി മെമ്മോറിയല്‍ ജനറല്‍ ഹോസ്പിറ്റലില്‍ പുതുതായി സ്ഥാപിക്കുന്ന കാന്‍സര്‍ ആശുപത്രിയുടെ റേഡിയേഷന്‍ ഓങ്കോളജി ബ്ലോക്കിന്റെ നിര്‍മ്മാണത്തിനായി പ്രാദേശിക വികസന ഫണ്ടില്‍…

Read More

പക്ഷിപ്പനി പ്രതിരോധിക്കാൻ എന്ന പേരിൽ കുട്ടനാട്ടിൽ താറാവ് കോഴി വളർത്തൽ നിരോധിക്കാനുള്ള കേന്ദ്ര നീക്കം പിൻവലിക്കണം. കേരള കർഷക യൂണിയൻ (എം)

കോട്ടയം:ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിൽ പക്ഷിപ്പനി പ്രതിരോധിക്കാൻ എന്ന പേരിൽ താറാവ് ,കോഴി വളർത്തലും ഹാച്ചറിയുംഅടുത്ത വർഷം മാർച്ച് വരെ നിരോധിക്കാനുള്ള കേന്ദ്ര നീക്കം കർഷകരെ…

Read More

പാലാ രൂപത പ്രവാസി അപ്പോസ്തലേറ്റിൻ്റെ മൂന്നാമത് ഗ്ലോബൽ പ്രവാസി സംഗമം, “കൊയ്നോനിയ 2024” ജൂലൈ 20 ശനിയാഴ്ച.

പാലാ:പാലാ രൂപതയിൽ നിന്നും ലോകത്തിന്റെ നാനാഭാഗങ്ങളിലേക്ക് ജോലിക്കും പഠനത്തിനുമായി പോയിട്ടുള്ള പ്രവാസികളെ മാതൃരൂപതയുമായി ചേർത്തുനിർത്തുന്ന രൂപതയുടെ ഔദ്യോഗിക സംവിധാനമാണ് പാലാ രൂപത പ്രവാസി അപ്പോസ്തലേറ്റ്.…

Read More

‘വെള്ളാപ്പള്ളിയുടെ ഭാര്യ ആലപ്പുഴയില്‍ നേരിട്ട് ബിജെപിക്ക് വേണ്ടി പ്രചരണം നടത്തി’; ആരോപണവുമായി എംവി ഗോവിന്ദൻ

പത്തനംതിട്ട: എസ്‌എൻഡിപിക്ക് എതിരായ വിമർശനം കടുപ്പിച്ച്‌ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എസ്‌എൻഡിപിയും വെള്ളാപ്പള്ളിയും ബിജെപിക്ക് വേണ്ടി പ്രവർത്തിച്ചു എന്ന…

Read More

ഉദ്ഘാടനത്തിന് നാട മുറിക്കാൻ പോകുന്ന ഹണി റോസിന് ലഭിക്കുന്ന പ്രതിഫലം ‘പ്രേമലു’ വിലെ ആ പയ്യന് ലഭിക്കുമോ ? സിനിമ രംഗത്തെ സ്ത്രീ സമത്വത്തെ കുറിച്ച്‌; ശാന്തിവിള ദിനേശ്‌

തിരുവനന്തപുരം: കഴിഞ്ഞ ദിവസ൦ ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്ത് വിടണമെന്ന് വിവരാവകാശ കമ്മീഷൻ നിർദ്ദേശിച്ചിരുന്ന്, ഈയൊരു ഉത്തരവിനെ സിനിമാ രംഗത്തെ വനിതാ കൂട്ടായ്മ…

Read More

അധ്യാപകര്‍ അന്ധവിശ്വാസത്തിന്റെ പ്രചാരകരാകുന്നു; അവരെ കണ്ടെത്തി തിരുത്തണം; മുഖ്യമന്ത്രി

തിരുവനന്തപുരം:അധ്യാപകർ അന്ധവിശ്വാസത്തിന്റെ പ്രചാരകരാകുന്നുവെന്ന വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അവരെ കണ്ടെത്താനും തിരുത്താനും പുരോഗമന ആഭിമുഖ്യമുള്ള അധ്യാപക സംഘടനകള്‍ തയ്യാറാകണംകേരളത്തിലെ പത്താം ക്ലാസ് വിജയം…

Read More

കനത്ത മഴ: ഇല്ലിക്കല്‍കല്ല് അടക്കമുള്ള വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ പ്രവേശനം നിരോധിച്ചു കളക്ടർ .

കോട്ടയം: ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കോട്ടയം ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കല്‍ കല്ല്, മാർമല അരുവി എന്നിവിടങ്ങളിലേക്കുള്ള പ്രവേശനം ജൂലൈ…

Read More

മുന്നണി മാറ്റം: ആര്‍.ജെ.ഡിയില്‍ ഭിന്നത

തൃശൂർ: ഇടതു മുന്നണിയിലും, സർക്കാരിലും നേരിടുന്ന അവഗണനക്കെതിരെ പാർട്ടിക്കുള്ളിൽ അമർഷം പുകയുമ്പോഴും മുന്നണിമാറ്റ കാര്യത്തില്‍ രാഷ്ട്രീയ ജനതാദള്‍ സംസ്ഥാന കമ്മിറ്റിയിൽ ഉയരുന്നത് ഭിന്നാഭിപ്രായം. ഇനിയും…

Read More

കലിതുള്ളി കാലവര്‍ഷം; മഴ മുന്നറിയിപ്പില്‍ മാറ്റം; എല്ലാ ജില്ലകളിലും അലര്‍ട്ട് പ്രഖ്യാപിച്ചു

ക തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. മലപ്പുറം, കണ്ണൂർ, കോഴിക്കോട് ജില്ലകളില്‍ റെഡ് അലർട്ട് തുടരും.എറണാകുളം…

Read More