Tue. Apr 30th, 2024

കേരളം സംസ്ഥാനത്ത് വീണ്ടും ഇരുപതിനായിരത്തിന് മുകളില്‍ കോവിഡ് രോഗികള്‍: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും കുറവില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 20,772 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 3670, കോഴിക്കോട് 2470, എറണാകുളം 2306, തൃശൂര്‍ 2287, പാലക്കാട് 2070, കൊല്ലം…

Read More

ക്ലിനിക്കൽ ട്രയൽ പൂർത്തിയാകുന്നു; 12 മുതല്‍ 18 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് കൊറോണ വാക്സിന്‍ ഉടന്‍ വരുന്നു,

ന്യൂഡൽഹി; ഇന്ത്യയിലെ കുട്ടികള്‍ക്കുള്ള കൊറോണ വാക്സിനും ഉടന്‍ വരുന്നു. 12-18 വയസ് പ്രായമുള്ള കുട്ടികള്‍ക്ക്സൈഡസ് കാഡില വാക്സിന്‍ നല്‍കിയ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ പൂര്‍ത്തിയായതായും ഉടന്‍…

Read More

ഇപ്പോൾ കൊവിഡ് മൂന്നാം തരംഗം ആണെന്ന് ലോകാരോഗ്യ സംഘടന:

ജെനീവ: കൊവിഡ് ഡെല്‍റ്റാ വൈറസ് ഇതിനോടകം തന്നെ ഭൂരിഭാഗം ലോകരാഷ്ട്രങ്ങളിലും നാശം വിതച്ചുകഴിഞ്ഞു. എന്നാല്‍ ഇത് ഒരു തുടക്കം മാത്രമാണെന്നും കൂടുതല്‍ ഗുരുതര പ്രശ്നങ്ങള്‍വരാനിരിക്കുന്നതേയുള്ളുവെന്നും…

Read More

പനി, ജലദോഷം തുടങ്ങിയ രോഗലക്ഷണമുള്ളവരെല്ലാം രണ്ടു ദിവസത്തിനുള്ളിൽ കൊവിഡ് പരിശോധന നടത്തണം; ആരോഗ്യവകുപ്പ്

തിരുവനന്തപുരം: പനി, ജലദോഷം തുടങ്ങിയ രോഗലക്ഷണമുള്ളവരും രോഗ സാദ്ധ്യതയുള്ളവരും കൊവിഡ്പോസിറ്റീവ് ആയവരുമായി സമ്ബര്‍ക്കത്തിലുള്ള എല്ലാവരും നിർബന്ധമയി പരിശോധന നടത്തണമെന്ന്ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.…

Read More

12,220 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12,220 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1861, കോഴിക്കോട് 1428, തൃശൂര്‍ 1307, എറണാകുളം 1128, കൊല്ലം 1012, തിരുവനന്തപുരം…

Read More

കോവിഡ്-19: നെടുമ്ബാശേരിയില്‍ നിന്നുള്ള നിരവധി വിമാന സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവച്ചു

കൊച്ചി: കൊറോണ പടരുന്നതിന്റെ പശ്ചാത്തലത്തില്‍ നെടുമ്ബാശേരിയില്‍ നിന്നുള്ള നിരവധി വിമാന സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തി. സൗദി എയര്‍ലൈന്‍സിന്റെ മുഴുവന്‍ വിമാനങ്ങളും നിര്‍ത്തിവച്ചു. കുവൈറ്റ് എയര്‍വേയ്‌സ്,…

Read More