Tue. May 14th, 2024

‘ഇടതില്ലെങ്കില്‍ ഇന്ത്യയില്ലെന്ന് പറഞ്ഞവരാണ് ലോകം ചുറ്റാന്‍ ഇറങ്ങിയിരിക്കുന്നത്; അതീവരഹസ്യമായി യാത്ര നടത്തിയത് എന്തിന്?’ രൂക്ഷമായ വിമര്‍ശനവുമായി വിഡി സതീശൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ വിദേശയാത്രയെ രൂക്ഷമായി വിമര്‍ശിച്ച്‌ പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ബിജെപിയെ പേടിച്ചിട്ടാണോ മുഖ്യമന്ത്രി പ്രചാരണത്തിന് ഇറങ്ങാതെ വിദേശത്തേക്ക് പോയതെന്നും…

Read More

ചിന്നക്കനാല്‍ ഭൂമി കയ്യേറ്റ കേസ്; ക്രമക്കേടുണ്ടെന്ന് അറിഞ്ഞിട്ടും ഭൂമി വാങ്ങി, മാത്യു കുഴല്‍നാടനെതിരെ വിജിലൻസ് എഫ്‌ഐആര്‍

ഇടുക്കി: ചിന്നക്കനാലിലെ ഭൂമി കയ്യേറ്റ കേസില്‍ എംഎല്‍എ മാത്യു കുഴല്‍നാടനെതിരെ വിജിലൻസ് എഫ്‌ഐആര്‍. കേസില്‍ ആകെയുള്ള 21 പ്രതികളില്‍ 16ാം പ്രതിയാണ് മാത്യു കുഴല്‍നാടൻ.…

Read More

സാനിറ്ററി മാലിന്യം ശേഖരിക്കുന്നതിന് കൊച്ചി കോര്‍പ്പറേഷന്‍ അധിക ഫീസ് ഈടാക്കുന്നതിനെതിരെ സുപ്രീംകോടതി

ഡല്‍ഹി: വീടുകളില്‍നിന്ന് സാനിറ്ററി നാപ്കിനുകള്‍, മുതിര്‍ന്നവരുടെ ഡയപ്പറുകള്‍ തുടങ്ങിയ സാനിറ്ററി മാലിന്യം ശേഖരിക്കുന്നതിന് കൊച്ചി കോര്‍പ്പറേഷന്‍ അധിക ഫീസ് ഈടാക്കുന്നതിനെതിരെ സുപ്രീംകോടതി. കൊച്ചി കോര്‍പ്പറേഷനെ…

Read More

കെപിസിസി അധ്യക്ഷനായി കെ സുധാകരന്‍ ഇന്ന് ചുമതല ഏല്‍ക്കും

കെപിസിസി അധ്യക്ഷനായി കെ സുധാകരന്‍ ഇന്ന് ചുമതല ഏല്‍ക്കും. ഇന്ദിരാഭവനില്‍ 10 മണിക്ക് നടക്കുന്ന ചടങ്ങില്‍ ആക്ടിംഗ് പ്രസിഡന്റ് എം.എം ഹസ്സന്‍ കെ സുധാകരന്…

Read More

മന്ത്രി വിദേശ ടൂറില്‍; നാലാംദിവസവും മുടങ്ങി ഡ്രൈവിംഗ് ടെസ്റ്റ്, പണമടച്ച്‌ കാത്തിരിക്കുന്നത് 9.45 ലക്ഷം പേര്‍

തിരുവനന്തപുരം: 9.45 ലക്ഷം അപേക്ഷകർ. ഇവരില്‍ നിന്ന് പിരിച്ചത് 130 കോടി. പക്ഷേ, പരിഷ്കരണത്തിലും പ്രതിഷേധത്തിലും കുടുങ്ങി കഴിഞ്ഞ നാലു ദിവസമായി കേരളത്തില്‍ ഡ്രൈവിംഗ്…

Read More

എസ്‌എസ്‌എല്‍സി പരീക്ഷാഫലം ഇന്ന്; പ്രഖ്യാപനം 3 മണിക്ക്

ഈ വര്‍ഷത്തെ എസ്‌എസ്‌എല്‍സി പരീക്ഷാ ഫലപ്രഖ്യാപനം ഇന്ന് വൈകിട്ട് മൂന്ന് മണിക്ക്. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് പരീക്ഷാ ഫലം പ്രഖ്യാപിക്കുക. 4,27,105 വിദ്യാര്‍ത്ഥികളാണ്…

Read More

എസ്‌എന്‍സി ലാവ്‌ലിന്‍ കേസ്; സുപ്രീംകോടതിയില്‍ ഇന്ന് അന്തിമ വാദം

എസ്‌എന്‍സി ലാവ്‌ലിന്‍ കേസിലെ സിബിഐയുടെ അപ്പീലില്‍ സുപ്രീംകോടതി ഇന്ന് അന്തിമ വാദം കേട്ടേക്കും. പിണറായി വിജയന്‍ ഉള്‍പ്പടെയുള്ളവരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയത് ചോദ്യം ചെയ്തുള്ള…

Read More

ഇന്ന് അര്‍ദ്ധരാത്രി മുതല്‍ മഴ; നാളെ വൈകുന്നേരം മുതല്‍ ഈ ജില്ലകളില്‍ ശക്തമായ മഴ ലഭിക്കാൻ സാധ്യത..

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മണ്‍സൂണ്‍ കൃത്യസമയത്ത് തന്നെ ലഭിക്കാനാണ് സാധ്യതയെങ്കിലും മേയ് 15 ന് ശേഷം മാത്രമെ…

Read More

ആനുകൂല്യങ്ങള്‍ നല്‍കാന്‍ പണമില്ല: സംസ്ഥാനത്ത് സർക്കാർ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കാന്‍ നീക്കം

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നത് ചര്‍ച്ചകളിലേക്ക്. സര്‍ക്കാര്‍ ഖജനാവിലെ പ്രതിസന്ധിയാണ് ഇതിന് കാരണം.പെന്‍ഷന്‍ പ്രായം കൂട്ടിയില്ലെങ്കില്‍ ഈ സാമ്ബത്തിക വര്‍ഷം എന്തു…

Read More

രണ്ട് സീറ്റുറപ്പ് ,20% ശതമാനം വോട്ട്, , രണ്ടിടത്ത് അട്ടിമറി പ്രതീക്ഷ; വിലയിരുത്തലുമായി കേരള ബി.ജെ.പി നേതൃത്വം

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തും തൃശ്ശൂരും വിജയം ഉറപ്പെന്ന് വിലയിരുത്തി സംസ്ഥാന ബി.ജെ.പി നേതൃത്വം.ആറ്റിങ്ങലിലും പത്തനംതിട്ടയിലും അട്ടിമറി സംഭവിക്കാമെന്നും നേതൃത്വം വിലയിരുത്തുന്നു. ബൂത്ത് തലത്തില്‍നിന്ന്…

Read More