യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സനായി തുടരാന്‍ ചിന്ത ജെറോമിനെ അനുവദിക്കരുത്’;ചിന്തക്കെതിരെ ഗവര്‍ണര്‍ക്ക് പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ് .
കാലാവധിയും ഗ്രേസ് പിരീഡും പിന്നിട്ടിട്ടും യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്ത് തുടരുന്ന ചിന്ത ജെറോമിനെ പുറത്താക്കണമെന്ന ആവശ്യവുമായി ഗവര്‍ണര്‍ക്ക് പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്…
Read More