Sun. May 12th, 2024

‘നരസിംഹം പ്രിവ്യു കണ്ട ശേഷം സിനിമ പരാജയായിരിക്കുമെന്ന് ഞാന്‍ ഉറപ്പിച്ചിരുന്നു’; വെളിപ്പെടുത്തി നടി ഐശ്വര്യ

മലയാളം കണ്ട എക്കാലത്തെയും വലിയ ഹിറ്റായിരുന്നു നരസിംഹം. 2000 ജനുവരി 26നാണ് നരസിംഹം റിലീസ് ചെയ്തത്. രഞ്ജിത്തിന്റെ തിരക്കഥയില്‍ ഷാജി കൈലാസ് ഒരുക്കിയ ഈ…

Read More

‘വാശി’ തിയറ്ററുകളിലേക്ക്; ഫോട്ടോകള്‍ പങ്കുവെച്ച്‌ കീര്‍ത്തി സുരേഷ്, ഏറ്റെടുത്ത് ആരാധകര്‍

തെന്നിന്ത്യയുടെ പ്രിയങ്കരിയായ താരങ്ങളില്‍ ഒരാളാണ് കീര്‍ത്തി സുരേഷ്. കീര്‍ത്തി സുരേഷ് സാമൂഹ്യമാധ്യമങ്ങളില്‍ മിക്കപ്പോഴും ഫോട്ടോഷൂട്ടുകള്‍ പങ്കുവയ്‍ക്കാറുണ്ട്. അവയലധികവും ശ്രദ്ധ നേടാറുമുണ്ട്. ഇപ്പോഴിതാ വിവാഹ ആഘോഷങ്ങളിലുള്ള…

Read More

ടൊവിനോ തോമസിന്റെ ‘ഡിയര്‍ ഫ്രണ്ട്’ പ്രേക്ഷകരിലേക്ക്

ടൊവിനോ തോമസിനെ നായകനാക്കി വിനീത് കുമാര്‍ സംവിധാനം ചെയ്യുന്ന ഡിയര്‍ ഫ്രണ്ട് പ്രേക്ഷകരിലേക്ക്. ജൂണ്‍ പത്തിനാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. അയാള്‍ ഞാനല്ല എന്ന…

Read More

ന​ട​ൻ സ​ലിം ഘൗ​സ് അ​ന്ത​രി​ച്ചു

മും​ബൈ: പ്ര​ശ​സ്ത ന​ട​ൻ സ​ലിം മു​ഹ​മ്മ​ദ് ഘൗ​സ് (70) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മും​ബൈ​യി​ലെ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. ബു​ധ​നാ​ഴ്ച രാ​ത്രി വ​സ​തി​യി​ൽ വ​ച്ച് അ​ദ്ദേ​ഹ​ത്തി​ന്…

Read More

നടി മൈഥിലി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹിതയായി

പാലേരി മാണിക്യം എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ നടി മൈഥിലിയുടെ വിവാഹം ഇന്ന് രാവിലെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചു നടന്നു. ആര്‍ക്കിടെക്റ്റ് സമ്ബത്താണ് വരന്‍. പത്തനംതിട്ട…

Read More

ഒന്നിനൊന്നു മികച്ചു നില്‍കുന്ന പ്രകടനം ;ട്വിസ്റ്റുകള്‍ കൊണ്ട് കഥപറഞ്ഞ് ജനഗണമന;റിവ്യൂ

പൃഥ്വിരാജ് നായകനായ ചിത്രം ‘ജന ഗണ മന’ ഇന്ന് തിയറ്ററുകളില്‍ എത്തി.ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ജന ഗണ മനയില്‍ സൂരജ് വെഞ്ഞാറമൂടും…

Read More

‘ജോസഫും’ ‘മാമാങ്കവും’ ഒരുക്കിയ എം.പന്മകുമാര്‍ സംവിധാനം ചെയ്ത ‘പത്താം വളവ്’ വരുന്നു

ഒരു പരോള്‍ പ്രതിയുടേയും ഒരു പൊലീസ് ഓഫീസറുടേയും കഥ പറയുന്ന ‘പത്താം വളവ്’ എന്ന ചിത്രത്തിന്‍്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. എം.പന്മകുമാര്‍ സംവിധാനം ചെയ്യുന്ന…

Read More

നടി മലൈക അറോറയ്ക്ക് വാഹനാപകടത്തില്‍ പരിക്ക്, ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ബോളിവുഡ് നടിയും മോഡലുമായ മലൈക അറോറയ്ക്ക് കാറപകടത്തില്‍ പരിക്ക്. ശനിയാഴ്ച ഉച്ചതിരിഞ്ഞ് പൂനൈയിലെ ഒരു ഫാഷന്‍ ഇവന്റില്‍ പങ്കെടുത്ത് മടങ്ങവെയാണ് മലൈകയുടെ വാഹനം അപകടത്തില്‍പ്പെട്ടത്.…

Read More

മഞ്ജു വാര്യരുടെ യാത്ര ഇനി ഇലക്‌ട്രിക് മിനി കൂപ്പറില്‍

പ്രശസ്ത ചലച്ചിത്ര താരം മഞ്ജു വാര്യര്‍ പുതിയ ഇലക്‌ട്രിക് മിനി കൂപ്പര്‍ കാര്‍ സ്വന്തമാക്കി.പരിസര മലിനീകരണം ഒട്ടുമില്ലാത്ത ഈ കാര്‍ പ്രകൃതി സംരക്ഷണത്തിന് നല്ലൊരു…

Read More

മലയാള തനിമയില്‍ ദിവ്യ ഉണ്ണി, പ്രായം താഴെയ്‌ക്കെന്ന് ആരാധകര്‍: സകുടുംബം ഒറ്റ ക്ലിക്കില്‍ വൈറല്‍

ഒരു കാലത്ത് മലയാള സിനിമ അടക്കിവാണ താരസുന്ദരികളില്‍ പ്രമുഖയാണ് ദിവ്യ ഉണ്ണി. എന്നാല്‍ വിവാഹശേഷം താരം സിനിമയില്‍ അധികം സജീവമായില്ല. നീണ്ട ഇടവേളയ്ക്ക് ശേഷം…

Read More

You Missed