Wed. May 1st, 2024

റാണി ജോസ് വനിതാ കോൺഗ്രസ് (എo) പാലാ നിയോജക മണ്ഡലം പ്രസിഡണ്ട്

By admin Dec 29, 2021 #news
Keralanewz.com

പാലാ: കേരള വനിതാ കോൺഗ്രസ് (എം) പാലാ നിയോജക മണ്ഡലം കമ്മിറ്റി പുനസംഘടിപ്പിച്ചു.ളാലം ബ്ലോക്ക് പഞ്ചായത്ത് അംഗം റാണി ജോസ് കോയിക്കാട്ടിൽ ( കരൂർ ) പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡണ്ടുമാരായി കെ.ബി. ശ്രീലത, ജിൻസി ടൈറ്റസ്, ജാൻസി ഫീലിപ്പോസ്, നിഷ ജോസഫ് സെക്രട്ടറിമാരായി സുജ പ്രകാശ്, സന്ധ്യ .ജി .നായർ,  റഷീദ സലീം, ലിസി മാനുവൽ, അനില മാത്തുകുട്ടി, ജോജി ടോമി, ജോസ് ലി ജോണി (ട്രഷറർ), സ്മിത അലക്സ് ( സോഷ്യൽ മീഡിയാ കോർഡിനേറ്റർ) എന്നിവരെയും തെരഞ്ഞെടുത്തു

Facebook Comments Box

By admin

Related Post