Fri. May 10th, 2024

റാന്നിയില്‍ വാഹനാപകടം; ബൈക്ക് യാത്രികന്‍ മരിച്ചു

By admin Jan 9, 2022 #obituary
Keralanewz.com

റാന്നി: റാന്നി-പത്തനംതിട്ട റൂട്ടില്‍ ഉതിമൂടിന് സമീപം ഉണ്ടായ വാഹനാപകടത്തില്‍ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു.റാന്നി ഐത്തല ഇടയാടിയില്‍ ആരോണ്‍ സാബു (18) ആണ് മരിച്ചത്.ഇന്ന് രാവിലെയായിരുന്നു സംഭവം

Facebook Comments Box

By admin

Related Post