Tue. Apr 30th, 2024

പന്തപ്ലാക്കൽ പി.ജെ. അഗസ്റ്റിന്റെ (പാപ്പച്ചൻ) ഭാര്യ അച്ചാമ്മ അഗസ്റ്റിൻ (71) നിര്യാതയായി

By admin Apr 18, 2022
Keralanewz.com

കപ്പാട്: പന്തപ്ലാക്കൽ പി.ജെ. അഗസ്റ്റിന്റെ (പാപ്പച്ചൻ) ഭാര്യ അച്ചാമ്മ അഗസ്റ്റിൻ (71) നിര്യാതയായി. മൃതസംസ്കാരം19-4 – 22 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ഭവനത്തിൽ ആരംഭിച്ച് തുടർന്ന് കപ്പാട് മാർ സ്ലീവാ തീർത്ഥാടന ദൈവാലയ സെമിത്തേരിയിൽ. പരേത ആനക്കല്ല് കുന്നത്ത് കുടുംബാംഗമാണ്. മക്കൾ. സിസ്റ്റർ എൽ സീന (എൽ എസ് ടി കോൺവെന്റ് ഗോരഖ്പൂർ ) , ജോൺസൺ, കൊച്ചുറാണി, ജോയിസ് . മരുമക്കൾ : ജാസ്മിൻ, ജോമോൻ , ജോയിസ് ജോസഫ്

Facebook Comments Box

By admin

Related Post