Tue. May 21st, 2024

യുകെയില്‍ മലയാളി ഡോക്ടര്‍ വാഹനാപകടത്തില്‍ മരണമടഞ്ഞു

By admin Jun 12, 2022 #news
Keralanewz.com

കവന്‍ട്രി : യുകെയില്‍ കാര്‍ ഡിവൈഡറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ മലയാളി ഡോക്ടര്‍ മരിച്ചു.ജൂണ്‍ 10 വെള്ളിയാഴ്ച്ച രാവിലെ റോഡിലെ ഡിവൈഡറില്‍ കാര്‍ ഇടിച്ചുണ്ടായ വാഹനാപകടത്തില്‍ ബോള്‍ട്ടണ്‍ ഹോസ്പിറ്റിലില്‍ ജോലി ചെയ്തിരുന്ന കുട്ടനാട് സ്വദേശി ഡോക്ടര്‍ ജ്യോതിസ് മണലിനാണ് (26 വയസ്സ്) മരണമടഞ്ഞത്.

നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞ് രാവിലെ 10 മണിക്ക് ശേഷം വീട്ടിലേക്ക് മടങ്ങവേയായിരുന്നു അപകടം

Facebook Comments Box

By admin

Related Post