Wed. May 8th, 2024

കുടക്കച്ചിറ സർവ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് (എം) മുന്നണി 11-ൽ 10 സീററും നേടി വിജയിച്ചു

By admin Jun 12, 2022 #news
Keralanewz.com

പാലാ: കരൂർ പഞ്ചായത്തിലെ കുടക്കച്ചിറ സർവ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് (എം) നേതൃത്വം നൽകിയ എൽ.ഡി.എഫ് പാനൽ ആകെയുള്ള 11-ൽ 10 സീറ്റിലും വിജയിച്ചു
കേരള കോൺഗ്രസ് (എം)-7, സി.പി.എം-2, സി.പി.ഐ-I എന്നിങ്ങനെയാണ് കക്ഷിനില
കോൺഗ്രസ് -ബി.ജെ.പി സൗഹൃദ മുന്നണിയെയാണ് പരാജയപ്പെടുത്തിയത്
.

Facebook Comments Box

By admin

Related Post