Sat. May 4th, 2024

300 കോടി രൂപയുടെ വിലവരുന്ന ലഹരിവസ്തുക്കളും ആയുധങ്ങളുമായി പാക്കിസ്ഥാനില്‍നിന്നു വന്ന ബോട്ടിനെ തീരരക്ഷാസേന ഗുജറാത്ത് തീരത്ത് വെച്ച്‌ പിടികൂടി

By admin Dec 27, 2022 #Narcotic #Pak Boat
Keralanewz.com

300 കോടി രൂപയുടെ വിലവരുന്ന ലഹരിവസ്തുക്കളും ആയുധങ്ങളുമായി പാക്കിസ്ഥാനില്‍നിന്നു വന്ന ബോട്ടിനെ തീരരക്ഷാസേന ഗുജറാത്ത് തീരത്ത് വെച്ച്‌ പിടികൂടി.

ബോട്ടില്‍ സഞ്ചരിച്ചിരുന്ന 10 പേരെയും അറസ്റ്റുചെയ്തു.തീവ്രവാദവിരുദ്ധ സേന കൈമാറിയ വിവരമനുസരിച്ച്‌ പട്രോളിങ് നടത്തിയ തീരരക്ഷാസേനയാണ് ‘അല്‍സൊഹേലി’ എന്നു പേരിട്ട പാക്കിസ്ഥാന്‍ മത്സ്യബന്ധന ബോട്ട് പിടികൂടിയത്.

Facebook Comments Box

By admin

Related Post