Sun. May 19th, 2024

സ്പുട്നിക് വാക്സിന്‍ നിര്‍മിച്ച റഷ്യന്‍ ശാസ്ത്രജ്ഞനെ കൊന്നു

By admin Mar 5, 2023 #Sputnik. Vaxin.
Keralanewz.com

റഷ്യയുടെ കോവിഡ് വാക്സിന്‍ ആയ സ്പുട്നിക് V കോവിഡ് വാക്സിന്‍ നിര്‍മിക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ച ശാസ്ത്രജ്ഞരിലൊരാളായ ആന്ധ്രെ ബോടികോവിനെ കൊലപ്പെടുത്തി.

താമസിച്ചിരുന്ന അപാര്‍ട്മെന്റില്‍ ബെല്‍റ്റ്കൊണ്ട് കഴുത്തു മുറക്കിയ നിലയിലാണ് ബോടികോവിന്റെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

Facebook Comments Box

By admin

Related Post