Sun. May 5th, 2024

കോൺഗ്രെസ്സിൽ പൊട്ടിത്തെറി. കെപിസിസി ക്കെതിരെ കെ മുരളീധരൻ എംപി

By admin Mar 5, 2023 #K muralidharan
Keralanewz.com

രാഘവന്റെ വിമര്‍ശം പൊതുവികാരം: കെ മുരളീധരന്‍എം കെ രാഘവന്‍ എംപി പാര്‍ടിക്കെതിരെ ഉന്നയിച്ച വിമര്‍ശം പൊതുവായ വികാരമെന്ന് മുതിര്‍ന്ന നേതാവ് കെ മുരളീധരന്‍ എംപി. രാഘവന്‍ പറഞ്ഞത് അച്ചടക്ക ലംഘനമല്ല. തനിക്കും വിമര്‍ശനങ്ങളുണ്ട്. ഒരു കാര്യവും തന്നോടും ആലോചിക്കാറില്ല. മിണ്ടാതിരിക്കുന്നവര്‍ക്കാണ് പാര്‍ടിയില്‍ പരിഗണന കിട്ടുന്നത് .അടിയന്തരമായി രാഷ്ട്രീയകാര്യ സമിതിയോ സംസ്ഥാന എക്സിക്യൂട്ടീവോ വിളിക്കണം. പരസ്പര ചര്‍ച്ചകള്‍ പാര്‍ടിയില്‍ നടക്കുന്നില്ല. 30 അംഗങ്ങളെ മാത്രമേ കെപിസിസി പ്രസിഡന്റിന് നോമിനേറ്റ് ചെയ്യാനാവൂ. എങ്ങനെ 60 ആയെന്ന് അറിയില്ല.

Facebook Comments Box

By admin

Related Post