Tue. May 21st, 2024

പാര്‍ട്ടിയെ പരസ്യമായി വിമര്‍ശിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കി കെ.പി.സി.സി അധ്യക്ഷന്‍.പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുമ്ബോള്‍ അഭിപ്രായം പറയുമെന്ന് മുരളീധരന്‍ 

By admin Mar 11, 2023 #K muralidharan
Keralanewz.com

സുധാകരന്‍ അയച്ച കത്ത് തനിക്ക് ലഭിച്ചിട്ടില്ലെന്ന് കെ.മുരളീധരന്‍.

പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുമ്ബോള്‍ അഭിപ്രായം പറയുമെന്ന് മുരളീധരന്‍ .

സുധാകരന്‍ അയച്ച കത്ത് തനിക്ക് ലഭിച്ചിട്ടില്ലെന്ന് കെ.മുരളീധരന്‍.

പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുമ്ബോള്‍ അഭിപ്രായം പറയുമെന്ന് മുരളീധരന്‍ പറഞ്ഞു. നിര്‍ത്തണമെന്ന് പറയുമ്ബോള്‍ നിര്‍ത്തും. പാര്‍ട്ടിക്കുള്ളില്‍ പ്രവര്‍ത്തിക്കുമ്ബോള്‍ അഭിപ്രായം പറയും.

അഭിപ്രായം പറയാന്‍ പാടില്ലെന്ന് ആണെങ്കില്‍ പിന്നെ വായ തുറക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മുരളീധരനും എം.കെ രാഘവനും പാര്‍ട്ടി വേദിക്ക് പുറത്ത് വിമര്‍ശനം ഉന്നയിച്ചതിനെയാണ് കെ.പി.പി.സി വിമര്‍ശിച്ചത്. എന്നാല്‍ എവിടെയാണ് പാര്‍ട്ടി വേദിയെന്നും മുരളീധരന്‍ ചോദിച്ചു.

Facebook Comments Box

By admin

Related Post