Tue. Apr 30th, 2024

രണ്ടാഴ്ചയ്ക്ക് ശേഷം ഇന്ന് മന്ത്രിസഭാ യോഗം

By admin Apr 17, 2024
Keralanewz.com

തിരുവനന്തപുരം: ഇന്ന് രണ്ടാഴ്ചയ്ക്കു ശേഷം മന്ത്രിസഭാ യോഗം ചേരും. രാവിലെ 9.30 നു ഓണ്‍ലൈനായാണ് മന്ത്രിസഭ ചേരുന്നത്.

പാലക്കാട്ട് നിന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിസഭയില്‍ അധ്യക്ഷത വഹിക്കുന്നത്. മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പു പര്യടനം ഇന്ന് പാലക്കാട് ജില്ലയിലാണ്. വിവിധ ജില്ലകളില്‍നിന്ന് മന്ത്രിമാരും ഓണ്‍ലൈൻ മന്ത്രിസഭായോഗത്തില്‍ ഭാഗമാകും. കഴിഞ്ഞയാഴ്ച മന്ത്രിസഭാ യോഗം ഒഴിവാക്കിയത് റംസാൻ അവധിയായിരുന്നതിനാല്‍ ആണ്.

Facebook Comments Box

By admin

Related Post