Thu. May 16th, 2024

പൊടിപടലങ്ങളുള്ള മദ്യം വീണ്ടും അരിച്ചെടുക്കും; കുപ്പിയിലാക്കുന്നതിന് തയാറാക്കിയിരുന്ന 1.75 ലക്ഷം ലിറ്റർ മദ്യം മറ്റൊരു ടാങ്കിലേക്ക് മാറ്റും; ട്രാവൻകൂർ ഷുഗേഴ്‌സ് ആൻഡ്‌ കെമിക്കൽസിൽ വീണ്ടും ജവാൻ റം നിർമിക്കാൻ അനുമതി

തിരുവല്ല: ദിവസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ പുളിക്കീഴ് ട്രാവൻകൂർ ഷുഗേഴ്‌സ് ആൻഡ്‌ കെമിക്കൽസിൽ വീണ്ടും ജവാൻ റം നിർമിക്കാൻ അനുമതി നൽകി എക്സൈസ് കമ്മിഷണർ ഉത്തരവിട്ടു.…

വ്യാജ അഭിഭാഷക സെസി സേവ്യർ ഡൽഹിയിലെന്നു സൂചന;അഭിഭാഷകരുടെ യോഗ്യതാ സർട്ടിഫിക്കറ്റുകളിൽ ബാർ കൗൺസിൽ ഓഫ് കേരള പരിശോധന തുടങ്ങി

പരീക്ഷ ജയിക്കാത്തയാൾ കോടതിയിൽ പ്രാക്ടീസ് ചെയ്യുന്നതായി കണ്ടെത്തിയതിനെത്തുടർന്ന് അഭിഭാഷകരുടെ യോഗ്യതാ സർട്ടിഫിക്കറ്റുകളിൽ ബാർ കൗൺസിൽ ഓഫ് കേരള പരിശോധന തുടങ്ങി. സെസി സേവ്യർ എന്ന…

വിശുദ്ധ സമരണയിൽ ഇന്ന് ബ​ലി​പെ​രു​ന്നാ​ൾ, കരുതലോടെ ആഘോഷം

ആ​ത്മ​സ​മ​ർപ്പ​ണ​ത്തിന്റെയും സ​ഹ​ന​ത്തിന്റെയും ഓ​ർ​മ​ക​ളു​മാ​യി ഒ​രു ബ​ലി​പെ​രു​ന്നാ​ൾ കൂ​ടി. സൃ​ഷ്​​ടാവിനു മുന്നിൽ സ​ർ​വ​തും സ​മ​ർ​പ്പിച്ച ഇ​ബ്രാ​ഹീം ന​ബി​യു​ടെ​യും പു​ത്ര​ൻ ഇ​സ്​​മാ​യി​ൽ ന​ബി​യു​ടെ​യും ഓ​ർ​മ​ക​ളാ​ണ് ഹ​ജ്ജി​ലൂ​ടെ ലോ​ക…

എലിക്കുളം ഉപതിരഞ്ഞെടുപ്പ് ടോമി ഇടയോടിയിൽ കേരളാ കോൺഗ്രസ്സ് (എം) എൽ.ഡി.എഫ് സ്ഥാനാർത്ഥി

പാലാ: എലിക്കുളംഗ്രാമപഞ്ചായത്ത് ഇളംങ്ങുളം 14-ാം വാർഡ് ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി കേരളാ കോൺഗ്രസ്സ് (എം) ലെ ടോമി ഇടയോടിയിൽ മത്സരിക്കും.മുൻ ഗ്രാമ പഞ്ചായത്ത് അംഗവും…

മണിയംകുന്ന് സെന്റ് ജോസഫ്‌ സ്കൂളിൽ അമ്മമാർക്കായി ബോധവത്കരണക്ലാസ്സ്‌

മണിയംകുന്ന്: മണിയംകുന്ന് സെന്റ് ജോസഫ് സ്കൂളിലെ ഒന്നാം ക്ലാസ്സിലെ കുട്ടികളുടെ അമ്മമാർക്കായി ബി.ആർ. സി യുടെ നേതൃത്വത്തിൽ ` പഠിപ്പിക്കാനായി പഠിക്കാം- കുഞ്ഞിന് കാവലായി…

സമ്പൂർണ കുടിവെള്ള ലഭ്യതയ്ക്ക് വലിയ പദ്ധതികൾ നടപ്പിലാക്കും; മന്ത്രി റോഷി അ​ഗസ്റ്റിൻ

തിരുവനന്തപുരം: 2024 ഒാടെ ​ഗ്രാമീണ മേഖലയിലും 2026 ഒാടെ ന​ഗരപ്രദേശങ്ങളിലും സമ്പൂർണ ​ഗാർഹിക കുടിവെള്ള കണക്ഷൻ ലഭ്യമാക്കാനുള്ള നടപടികളുമായി സർക്കാർ മുന്നോട്ടുപോകുമ്പോൾ, വർധിക്കുന്ന കണക്ഷനുകളുടെ…

വി.എച്ച്‌ .പി കേരള അധ്യക്ഷനായി സംവിധായകൻ വിജി തമ്പിയെ തിരഞ്ഞെടുത്തു.

ന്യൂഡൽഹി: വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അധ്യക്ഷനായി സംവിധായകന്‍ വിജി തമ്പിയെ തെരഞ്ഞെടുത്തു. ഹരിയാനയിലെ ഫരീദാബാദില്‍ ചേര്‍ന്ന വിശ്വഹിന്ദു പരിഷത്ത് സമ്മേളനത്തിലാണ് വിജി തമ്ബിയെനിയമിച്ചതായി അന്താരാഷ്ട്ര…

ഭ​ര​ണ​ങ്ങാ​ന​ത്ത്‌ വിശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ തി​രു​നാ​ളി​നു ഇന്ന് രാ​​വി​​ലെ 10.45നു ​​ കൊ​ടി​യേ​റും

ഭ​​ര​​ണ​​ങ്ങാ​​നം: വി​​ശു​​ദ്ധ അ​​ൽ​​ഫോ​​ൻ​​സാ തീ​​ർ​​ഥാ​​ട​​ന കേ​​ന്ദ്ര​​ത്തി​​ൽ വി​​ശു​​ദ്ധ അ​​ൽ​​ഫോ​​ൻ​​സാ​​മ്മ​​യു​​ടെ തി​​രു​​നാ​​ളി​​നു ഇന്ന് കൊ​​ടി​​യേ​​റും. ഈ ​​വ​​ർ​​ഷ​​ത്തെ തി​​രു​​നാ​​ളി​​ന് അ​​ൽ​​ഫോ​​ൻ​​സാ​​മ്മ​​യു​​ടെ സ്വ​​ർ​​ഗ​​പ്രാ​​പ്തി​​യു​​ടെ 75-ാം വാ​​ർ​​ഷി​​ക​​ദി​​ന​​മെ​​ന്ന പ്ര​​ത്യേ​​ക​​ത…

സംസ്ഥാനത്ത് ഇന്നു മുതല്‍ ഡ്രൈവിംഗ് പരിശീലനം പുനരാംരംഭിക്കും

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നു മുതല്‍ ഡ്രൈവിംഗ് പരിശീലനവും ടെസ്റ്റുകളും പുനരാംരംഭിക്കും. കോവിഡ് പ്രോട്ടോകോള്‍ പൂര്‍ണമായി പാലിച്ചാവും ഇവ പ്രവര്‍ത്തിക്കുക. മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നുവെന്ന് മോട്ടോര്‍…

കോവിഡ്‌ മഹാമാരിയില്‍ വലിയ പ്രതിസന്ധി നേരിട്ട ബ്യൂട്ടി പാര്‍ലര്‍ മേഖല പൂര്‍ണമായും അടച്ചുപൂട്ടലിലേക്ക്‌

കോട്ടയം: കോവിഡ്‌ മഹാമാരിയില്‍ വലിയ പ്രതിസന്ധി നേരിട്ട ബ്യൂട്ടി പാര്‍ലര്‍ മേഖല പൂര്‍ണമായും അടച്ചുപൂട്ടലിലേക്ക്‌. കഴിഞ്ഞ ലോക്‌ഡൗണില്‍ മാസങ്ങളോളം അടിച്ചിടേണ്ടി വന്നു. തുറന്നു പ്രവര്‍ത്തനം…