Thu. May 9th, 2024

ചലച്ചിത്ര-സീരിയൽ നടിയുടെ മോർഫ് ചെയ്ത വ്യാജ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ

തിരുവനന്തപുരം: ചലച്ചിത്ര-സീരിയൽ നടിയുടെ മോർഫ് ചെയ്ത വ്യാജ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. ഡൽഹി സാഗർപൂർ സ്വദേശി ഭാഗ്യരാജ് (22) നെയാണ്…

Read More

ഒമിക്രോണ്‍ വകഭേദം: ഡോക്ടറുടെ പേരില്‍ വാട്‌സാപ്പില്‍ പ്രചരിക്കുന്ന ആ സന്ദേശം വ്യാജം, പരാതി നല്‍കി

കോഴിക്കോട്: കോവിഡ് വ്യാപനം തുടങ്ങിയത് മുതല്‍ ലോകം നേരിടുന്ന വലിയ പ്രശ്‌നങ്ങളിലൊന്നാണ് വ്യാജവാര്‍ത്തകള്‍. കോവിഡ് രോഗത്തെക്കുറിച്ചും വാകിസിനേഷനെക്കുറിച്ചും വ്യാജവും ശാസ്ത്രീയ അടിത്തറയില്ലാത്തതുമായ നിരവധി പ്രചരണങ്ങളാണ്…

Read More

വീട്ടുജോലിക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമം; ദന്ത ഡോക്ടര്‍ അറസ്റ്റില്‍

പത്തനംതിട്ട: വീട്ടുജോലിക്കാരിയ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ദന്തഡോക്ടര്‍ അറസ്റ്റിലായി. പന്തളം മങ്ങാരം സ്വദേശി ഡോ. അനിലിനെയാണ് പന്തളം പൊലീസ് അറസ്റ്റ് ചെയ്തത്. ചാരുംമൂട്ടില്‍…

Read More

കരുനാഗപ്പള്ളി പോപ്പുലര്‍ ഫ്രണ്ട് ഓഫീസില്‍ റെയ്ഡ്: പോലീസിനെതിരെ നൂറുകണക്കിനു പ്രവര്‍ത്തകര്‍ , മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചു

കരുനാഗപ്പള്ളി: കൊല്ലം കരുനാഗപ്പള്ളിയില്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫീസില്‍ നടന്ന റെയ്‌ഡിനെതിരെ പ്രതിഷേധ പ്രകടനവുമായി പ്രവര്‍ത്തകര്‍. നൂറു കണക്കിനാളുകള്‍ തടിച്ചുകൂടിയാണ് ഓഫിസിന് മുന്‍പില്‍ പോലീസിനെതിരെ പ്രകടനം…

Read More

കോ​വി​ഡ് ബാ​ധിതനായ പാ​ലാ അം​ഗം മാ​ണി സി.​കാ​പ്പ​ന്‍ പി.​പി.​ഇ കി​റ്റ് ധ​രി​ച്ചാ​ണ് വോ​ട്ട്​ ചെ​യ്​​ത​ത്,കാപ്പൻ കോവിഡ് പ്രോട്ടോകോൾ പാലിക്കാതെ ആണ് വോട്ട് ചെയ്യാൻ എത്തിയെന്ന് ആരോപണം ഉയർന്നു ,വേണ്ട മുൻകരുതൽ സ്വീകരിച്ചില്ലെന്ന് വിമർശനം;അസാധു ആയത് സിപിഎം മന്ത്രിയുടെ വോട്ടെന്നു സൂചന

തി​രു​വ​ന​ന്ത​പു​രം: .ഒ​മ്ബ​ത്​ മ​ണി​ക്ക്​ വോ​ട്ടെ​ടു​പ്പ് ആ​രം​ഭി​ച്ച​യു​ട​ന്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​നെ​ത്തി. സ്പീ​ക്ക​ര്‍ എം.​ബി. രാ​ജേ​ഷും പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി. സ​തീ​ശ​നും അ​തേ​സ​മ​യം ത​ന്നെ…

Read More

ജോസ് കെ മാണി വീണ്ടും രാജ്യസഭയിലേക്ക്; ജോസ് കെ മാണിക്ക് ലഭിച്ചത് നിയമസഭാ ചരിത്രത്തിലെ ഏറ്റവും മികച്ച ഭൂരിപക്ഷം ,അതും മറ്റൊരു റെക്കോർഡാണ്‌

കേരളകോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. എല്‍ഡിഎഫിന്റെ ഒരു വോട്ട് അസാധുവാക്കി.ജോസ് കെ മാണിക്ക് ലഭിച്ചത് നിയമസഭാ ചരിത്രത്തിലെ ഏറ്റവും…

Read More

കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു

കോട്ടയം: കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. ജോസ് കെ മാണി യുഡിഎഫ് മുന്നണിയിലായിരിക്കെ രാജ്യസഭാംഗമായിരുന്നു. കേരള കോൺഗ്രസ്…

Read More

5,000 രൂപവരെ കര്‍ഷക പെന്‍ഷന്‍ ; ഡിസംബര്‍ ഒന്നുമുതല്‍ അപേക്ഷിക്കാം

തിരുവനന്തപുരംസംസ്ഥാനത്തെ കര്‍ഷകര്‍ക്ക് മാസം 5,000 രൂപവരെ പെന്‍ഷന്‍ നല്‍കാനുള്ള കേരള കര്‍ഷക ക്ഷേമനിധി ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഡിസംബര്‍ ഒന്നിന് തുടക്കമാകും. കര്‍ഷക രജിസ്ട്രേഷനായി പ്രത്യേകം…

Read More

വാക്സിനെടുക്കാതെ സ്‌കൂളിലെത്തുന്ന അദ്ധ്യാപകർക്കെതിരെ നടപടി

തിരു: സംസ്ഥാനത്ത് അദ്ധ്യാപകരും അനദ്ധ്യാപകരുമായി അയ്യായിരത്തോളം പേര്‍ വാക്‌സിന്‍ എടുത്തിട്ടില്ലെന്ന് പൊതു വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. ഇവര്‍ക്കെതിരായ തുടര്‍ നടപടിയെക്കുറിച്ച്‌ ആരോഗ്യ വകുപ്പുമായി കൂടിയാലോചിക്കും.…

Read More

കാര്‍ഷിക നിയമങ്ങള്‍ പിൻവലിക്കുന്ന ബില്‍ ലോക്സഭ പാസാക്കി

ന്യൂഡൽഹി: കാര്‍ഷിക നിയമങ്ങള്‍ പിൻവലിക്കുന്ന ബില്‍ ലോക്സഭ ചർച്ചയില്ലാതെ പാസാക്കി. ഒറ്റവരി ബില്ലാണ് കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ അവതരിപ്പിച്ചത്. ബിൽ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട്…

Read More