Thu. May 2nd, 2024

ആലുവാ പള്ളിയില്‍ അള്‍ത്താരയില്‍ വിമതവിഭാഗത്തിന്റെ തേര്‍വാഴ്ച്ച! മാര്‍പാപ്പയുടെ കല്‍പ്പന ഉള്‍പ്പെടുന്ന ഇടയലേഖനം വായിച്ച വൈദീകനെ ഒരുസംഘം ഗുണ്ടകള്‍ ആക്രമിച്ചു, എങ്കിലും ഇടവകക്കാർ ഗുണ്ടകളെ പുറത്താക്കി.പള്ളിക്ക് മുന്‍പില്‍ ഇടയലേഖനം കത്തിച്ചു.

ആലുവാ പള്ളിയില്‍ അള്‍ത്താരയില്‍ വിമതവിഭാഗത്തിന്റെ തേര്‍വാഴ്ച്ച! മാര്‍പാപ്പയുടെ കല്‍പ്പന ഉള്‍പ്പെടുന്ന ഇടയലേഖനം വായിച്ച വൈദീകനെ ഒരുസംഘം ഗുണ്ടകള്‍ ആക്രമിച്ചു, പള്ളിക്ക് മുന്‍പില്‍ ഇടയലേഖനം കത്തിച്ചു.…

Read More

വിമത വൈദികരുടെ സങ്കടഹർജി മാർപാപ്പാ തള്ളി കുർബാന ഏകീകരണം ഉടൻ നടപ്പാക്കാൻ നിർദ്ദേശം;

വിമത വൈദികരുടെ സങ്കടഹർജി മാർപാപ്പാ തള്ളി കുർബാന ഏകീകരണം ഉടൻ നടപ്പാക്കാൻ നിർദ്ദേശം; കൊച്ചി : സിറോ മലബാർ സഭയിൽ കുർബാന ഏകീകരണം സമയബന്ധിതമായി…

Read More

ഈശോ സിനിമക്ക് ശേഷം വീണ്ടും വിവാദം . പരിശുദ്ധ കന്യാമറിയത്തിൻ മടിയിൽ കിടക്കുന്ന ഈശോയുടെ ചിത്രത്തിന് നൽകിയിരിക്കുന്ന പേര് ..ചേര ….ആദ്യ പോസ്റ്റർ പങ്കു വെച്ച കുഞ്ചാക്കോ ബോബന് ഫേസ്ബുക്കിൽ പൊങ്കാല ..

ഈശോ സിനിമക്ക് ശേഷം വീണ്ടും വിവാദം . പരിശുദ്ധ കന്യാമറിയത്തിൻ മടിയിൽ കിടക്കുന്ന ഈശോയുടെ ചിത്രത്തിന് നൽകിയിരിക്കുന്ന പേര് ..ചേര ….ആദ്യ പോസ്റ്റർ പങ്കു…

Read More

സിറോ മലബാർ സഭയിലെ വൈദികർക്ക് കർശന നിർദ്ദേശം നൽകി മാർപാപ്പ. ലംഘിച്ചാൽ സഭക്ക് പുറത്താക്കും

ഇനി മുതൽ സിറോ മലബാർ സഭയിൽ ഒരു കുർബാനയെ ചൊല്ലാൻ പാടുള്ളൂ നിലവിൽ എറണാകുളം തൃശൂർ മേഖലയിൽ 30 വർഷമായി സഭ അംഗീകരിക്കാത്ത കുർബാന…

Read More

പള്ളികളിൽ കുർബാന ഒഴിവാക്കാൻ ആവശ്യപ്പെട്ട് സിറോ മലബാർ സഭയും കെ സി ബി സി യും.

കൊച്ചി : സിറോ മലബാർ സഭയുടെയും മറ്റു കത്തോലിക്കാ വിഭാഗങ്ങളുടെയും പള്ളികളിൽ, കഴിയുമെങ്കിൽ ആളുകൂടുന്ന ആരാധന കർമ്മങ്ങൾ ഒഴിവാക്കാൻ സിറോ മലബാർ സഭയുടെ കർശന…

Read More

യുവ വൈദികന്‍ വ​ള്ളം മു​ങ്ങി മ​രി​ച്ചു

നേ​ര്യ​മം​ഗ​ല​ത്തി​ന് സ​മീ​പം വ​ഞ്ചി മ​റി​ഞ്ഞ് കോ​ത​മം​ഗ​ലം രൂ​പ​താം​ഗ​മാ​യ യു​വ വൈ​ദി​ക​ന്‍ മ​രി​ച്ചു. ട്രി​ച്ചി സെ​ന്‍റ് ജോ​സ​ഫ് കോ​ള​ജ് എം​ഫി​ല്‍ വി​ദ്യാ​ര്‍​ഥി മു​വാ​റ്റു​പു​ഴ ര​ണ്ടാ​ര്‍ പ​ടി​ഞ്ഞാ​ട്ടു​വ​യ​ലി​ല്‍…

Read More