Thu. May 2nd, 2024

ഇലാഹിയ കോളജ് അസി. പ്രഫ. മെറിന്‍ ഐഷു അലി നിര്യാതയായി

എരുമേലി: മൂവാറ്റുപുഴ ഇലാഹിയ കോളജ് അസിസ്റ്റന്റ് പ്രഫസര്‍ മെറിന്‍ ഐഷു അലി (കൊച്ചുമോള്‍ -28) നിര്യതയായി. പിതാവ് മാറമ്ബള്ളി എം.ഇ.എസ് കോളജ് മുന്‍ പ്രിന്‍സിപ്പല്‍…

Read More

ചങ്ങനാശേരി എസ്ബി ഹൈസ്‌കൂള്‍ റിട്ട. അധ്യാപകന്‍ കൈലാത്ത്‌ കെ.റ്റി ജോസഫ് (അപ്പച്ചന്‍ സാര്‍) നിര്യാതനായി

ചങ്ങനാശേരി: കൈലാത്ത്‌ കെ.റ്റി ജോസഫ് (അപ്പച്ചന്‍ സാര്‍, റിട്ട. അദ്ധ്യാപകന്‍ എസ് ബി ഹൈ സ്‌കൂള്‍ ചങ്ങനാശേരി – 87) നിര്യാതനായി. സംസ്കാരം നാളെ…

Read More

ശരണ്യ മോട്ടോഴ്സ് ഉടമ ആര്‍.ച​ന്ദ്ര​ശേ​ഖ​രന്‍പി​ള്ള നിര്യാതനായി

കൊട്ടാരക്കര: ശ​ര​ണ്യ മോ​ട്ടോ​ഴ്‌​സ് സ്ഥാ​പ​ന​ങ്ങ​ളു​ടെ ഉ​ട​മ​യും പ്ര​മു​ഖ വ്യ​വ​സാ​യിയുമാ​യ ത​ല​വൂര്‍ വ​ട​കോ​ട് പു​തി​യ വീ​ട്ടില്‍ ആര്‍.ച​ന്ദ്ര​ശേ​ഖ​രന്‍പി​ള്ള (81) നി​ര്യാ​തനാ​​യി. വാ​ള​കം രാ​മ​വി​ലാ​സം എ​ച്ച്‌.എ​സി​ലെ റിട്ട.…

Read More

ചലച്ചിത്രതാരം ഡി ഫിലിപ്പ് അന്തരിച്ചു

തിരുവനന്തപുരം: സിനിമ-സീരിയല്‍-നാടക നടന്‍ ഡി ഫിലിപ്പ് അന്തരിച്ചു. 79 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രയില്‍ വച്ചായിരുന്നു അന്ത്യം. കോട്ടയം കുഞ്ഞച്ചന്‍, വെട്ടം, പഴശ്ശി രാജ,…

Read More

വ​ട്ടോ​ത്ത് വി.​വി. ചാ​ക്കോ (ചാ​ക്കോ​ച്ച​ൻ, 82) നിര്യാതനായി സം​സ്കാ​രം നാ​ളെ (07-06-2022, ചൊ​വ്വ) 10.30ന് ​ക​പ്പാ​ട് മാ​ർ​സ്ലീ​വാ പ​ള്ളി​യി​ൽ

കാ​ള​കെ​ട്ടി: വ​ട്ടോ​ത്ത് വി.​വി. ചാ​ക്കോ (ചാ​ക്കോ​ച്ച​ൻ, 82) നിര്യാതനായി സം​സ്കാ​രം നാ​ളെ (07-06-2022, ചൊ​വ്വ) 10.30ന് ​ക​പ്പാ​ട് മാ​ർ​സ്ലീ​വാ പ​ള്ളി​യി​ൽ. ഭാ​ര്യ ഫി​ലോ​മി​ന വി​ള​ക്കു​മാ​ടം…

Read More

ബോബന്‍ തോപ്പിലിന്റെ ഭാര്യ എല്‍സ ബോബന്‍ നിര്യാതയായി

കോട്ടയം: മുട്ടമ്ബലം തോപ്പില്‍ വീട്ടില്‍ കോണ്‍ഗ്രസ് നേതാവ് ബോബന്‍ തോപ്പിലിന്റെ ഭാര്യ എല്‍സ ബോബന്‍ (പി.ജെ എല്‍സമ്മ- 58) നിര്യാതയായി. കുവൈറ്റ് അല്‍ അമീരി…

Read More

പ്രവാസി കേരള കോൺഗ്രസ്‌ (എം) നേതാവ് സൗദി ചാപ്റ്ററിന്റെ മീഡിയ & p.r.o ലിജോ നെയ്യത്തുംപറമ്പിലിന്റെ പിത്യു മാതാവ് നിര്യാതയായി

കടുത്തുരുത്തി : വെള്ളാശ്ശേരി നെയ്യത്തുംപറമ്പിൽ ഏലിക്കുട്ടി തോമസ് (100) നിര്യാതയായി.സംസ്കാരം ഇന്ന് (6-5-2022) 3പിഎം ന് സെന്റ് മേരീസ്‌ ഫോറോനാ ചർച്ച് താഴത്തുപള്ളിയിൽ.കാഞ്ഞിരത്താനം പാപ്പിനിശ്ശേരിൽ…

Read More

മുന്‍ എം പി സുരേഷ് കുറുപ്പിന്റെ ഭാര്യാമാതാവ് അന്തരിച്ചു

എന്‍ എഫ് പി ടി ഇ സംസ്ഥാന മഹിള കണ്‍വീനറും മുന്‍ എം പി സുരേഷ് കുറുപ്പിന്റെ ഭാര്യാമാതാവ് തിരുമിറ്റക്കോട്ട് ഇട്ടോണം പിണ്ടാലിമനയില്‍ എ…

Read More

ആ നിലാവ് മാഞ്ഞു; പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ഭൗതികശരീരം ഖബറടക്കി

മലപ്പുറം: അന്തരിച്ച മുസ്ലീംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ ഭൗതികശരീരം ഖബറടക്കി. തിങ്കളാഴ്ച രാവിലെ ഒമ്ബതിനാണ് ഖബറടക്കം തീരുമാനിച്ചിരുന്നതെങ്കിലും പ്രതികൂല സാഹചര്യങ്ങളെ…

Read More