Wed. May 15th, 2024

ആഡംബര കപ്പലില്‍ ലഹരിമരുന്ന് പാര്‍ട്ടി, ബോളിവുഡ് മെഗാതാരത്തിന്റെ മകനുള്‍പ്പെടെ 10 വമ്ബന്‍ സ്രാവുകള്‍ പിടിയില്‍

മുംബയ് : മുംബയ് തീരത്തെ ആഡംബര കപ്പലില്‍ നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ നടത്തിയ റെയ്ഡില്‍ ബോളിവുഡ് മെഗാ താരത്തിന്റെ മകനുള്‍പ്പെടെ പത്ത് പേര്‍ പിടിയില്‍.…

Read More

ഗാന്ധി അനുസ്മരണം നടത്തി കെ.എസ്.സി (എം) കടുത്തുരുത്തി

കടുത്തുരുത്തി : കെ.എസ്.സി(എം) കടുത്തുരുത്തി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. ആൻസൺ റ്റി ജോസ് അദ്ധ്യക്ഷത വഹിച്ച യോഗം…

Read More

പുരാവസ്തു തട്ടിപ്പ് കേസ്; മോന്‍സന്‍ മാവുങ്കല്‍ റിമാന്‍ഡില്‍

പുരാവസ്തു തട്ടിപ്പ് കേസില്‍ മോന്‍സന്‍ മാവുങ്കല്‍ റിമാന്‍ഡില്‍. ഈ മാസം ഒന്‍പതാം തീയതി വരെയാണ് മോന്‍സനെ റിമാന്‍ഡ് ചെയ്തത്. എറണാകുളം എസിജെഎം കോടതിയുടേതാണ് നടപടി.…

Read More

വാക്ക് തർക്കത്തിന് പിന്നാലെ മർദ്ദനം, ആദ്യം അടിച്ചു വീഴ്ത്തി, പിന്നെ കഴുത്തില്‍ വെട്ടി; നിതിനയെ കൊലപ്പെടുത്തുന്നത് നേരില്‍ കണ്ടതിന്റെ ഞെട്ടല്‍ മാറാതെ സുരക്ഷാജീവനക്കാരന്‍

കോട്ടയം: പാലാ സെന്റ് തോമസ് കോളേജ് വിദ്യാര്‍ത്ഥിനി നിതിനയെ സഹപാഠി അഭിഷേക് ക്രൂരമായി കൊലപ്പെടുത്തുന്നത് നേരില്‍ കണ്ടതിന്റെ ഞെട്ടലിൽ കോളേജ് സുരക്ഷാജീവനക്കാരനായ ജോസ്. അഭിഷേക്…

Read More

സാധുവായ രജിസ്ട്രേഷനില്ലാത്ത വാഹനത്തിന് ഇൻഷുറൻസ് ക്ലെയിം നൽകേണ്ടതില്ലെന്ന് സുപ്രീം കോടതി

ഡൽഹി:സാധുവായ രജിസ്ട്രേഷനില്ലാത്ത വാഹനത്തിന് ഇൻഷുറൻസ് ക്ലെയിം നൽകേണ്ടതില്ലെന്ന് സുപ്രീം കോടതി വിധിച്ചു. താത്കാലിക രജിസ്ട്രേഷൻ കാലാവധി അവസാനിച്ചിട്ടും സ്ഥിരം രജിസ്ട്രേഷന് അപേക്ഷിക്കാതിരിക്കുകയും അതിനിടെ വാഹനം…

Read More

മാസങ്ങളായി തകർന്ന് അപകടം പതിവായ ആയാംകുടി-ആപ്പുഴ-മാന്നാർ റോഡ് നന്നാക്കണം;യൂത്ത് ഫ്രണ്ട്(എം)

മാസങ്ങളായി തകർന്ന് അപകടം പതിവായ ആയാംകുടി-ആപ്പുഴ-മാന്നാർ റോഡ് നന്നാക്കണം എന്ന് ആവശ്യപ്പെട്ട് യൂത്ത് ഫ്രണ്ട്(എം) കടുത്തുരുത്തി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ റോഡിലെ വൻകുഴികളിൽ കടലാസ്…

Read More

ഗാർഹിക പീഡന പരാതിയുമായി മുന്നിലെത്തിയ യുവതിയെ ആശ്വസിപ്പിച്ച് പഞ്ചാബ് വനിതാ കമ്മീഷൻ ചെയർ പേർസൺ മനീഷാ ഗുലാത്തി

ഗാർഹിക പീഡന പരാതിയുമായി മുന്നിലെത്തിയ യുവതിയെ ആശ്വസിപ്പിച്ച് പഞ്ചാബ് വനിതാ കമ്മീഷൻ ചെയർ പേർസൺ മനീഷാ ഗുലാത്തി. സംസാരിക്കാൻ പോലും സാധിക്കാത്ത വിധം വിങ്ങിപ്പൊട്ടുന്ന…

Read More

ബ്ര​ഹ്മോ​സ് എ​യ്റോ സ്പേ​സി​ല്‍ അ​ജ്ഞാ​ത​ന്‍ ക​യ​റി​യെ​ന്ന അ​ഭ്യൂ​ഹം; പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

ശം​ഖും​മു​ഖം: ബ്ര​ഹ്മോ​സ് എ​യ്റോ സ്പേ​സി​ല്‍ അ​ജ്ഞാ​ത​ന്‍ ക​യ​റി​െ​യ​ന്ന അ​ഭ്യൂ​ഹ​ത്തെ തു​ട​ര്‍ന്ന് പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ബ്ര​ഹ്മോ​സി​നു മു​ന്നി​ല്‍ 14 അം​ഗ പൊ​ലീ​സ്…

Read More

ജീവനാംശം ആവശ്യപ്പെട്ട ഭാര്യയുടെ മൂക്ക്​ കടിച്ചെടുത്ത്​ ഭര്‍ത്താവ്​; യുവതി ആശുപത്രിയില്‍

ഭോപാല്‍: കുടുംബവഴക്കിനെ തുടര്‍ന്ന്​ പിരിഞ്ഞുതാമസിക്കുന്ന ഭാര്യയുടെ മൂക്ക്​ കടിച്ചെടുത്ത്​ യുവാവ്​​. മധ്യപ്രദേശിലെ രത്​ലം ജില്ലയിലാണ്​ സംഭവം. മൂക്കിന്​ ഗുരുതരമായി പരിക്കേറ്റ ഭാര്യ ടിനയെ ആശുപത്രിയില്‍…

Read More

8 വയസുള്ള മകളെ ലൈംഗികമായി പീഡിപ്പിക്കുകയും 7 വയസുള്ള മരുമകനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയും ചെയ്തുവെന്ന വീട്ടുകാരുടെ പരാതിയില്‍ 40 കാരന്‍ അറസ്റ്റില്‍

നാഗ്പുര്‍: എട്ടുവയസുള്ള മകളെ ലൈംഗികമായി പീഡിപ്പിക്കുകയും ഏഴു വയസുള്ള മരുമകനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയും ചെയ്തുവെന്ന വീട്ടുകാരുടെ പരാതിയില്‍ 40 കാരന്‍ അറസ്റ്റില്‍. മഹാരാഷ്ട്രയിലെ…

Read More