Thu. May 9th, 2024

മറുനാടൻ ഷാജൻ വീണ്ടും മുങ്ങി എന്ന് സൂചന നൽകി പിവി അൻവർ എം എൽ എ

ഉമ്മൻ ചാണ്ടിയുടെ മരണത്തോടെ ഷാജൻ സ്കറിയക്ക് ചെറിയ ഒരു ആശ്വാസം ഉണ്ടായി. എന്നാൽ പൂർവാധികം ശക്തിയോടെ പി വി അൻവർ വീണ്ടും കളത്തിൽ ഇറങ്ങി.…

Read More

ഓസ്‌ട്രേലിയ, ഒരു ദിനവും 10 വിക്കറ്റും ശേഷിക്കെ ജയത്തിലേക്ക് 249 റണ്‍സ് ദൂരം മാത്രം

നാലാം ദിനം മഴമൂലം നേരത്തെ കളിയവസാനിപ്പിക്കുമ്ബോള്‍ വിക്കറ്റ് നഷ്‌ടമില്ലാതെ 135 റണ്‍സ് എന്ന നിലയിലാണ് ഓസ്‌ട്രേലിയ. ആഷസ് പരമ്ബരയിലെ അവസാന മത്സരത്തില്‍ വിജയത്തിനരികില്‍ ഓസ്‌ട്രേലിയ.…

Read More

ലൈംഗികാതിക്രമത്തിന് ഇരയായി കൊലചെയ്യപ്പെട്ട അഞ്ചുവയസുകാരിയുടെ പൊതുദര്‍ശനത്തിനും സംസ്കാര ചടങ്ങുകള്‍ക്ക് സര്‍ക്കാര്‍ പ്രതിനിധി എത്താത്തതില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ്.

സര്‍ക്കാരിന് ഔചിത്യം ഇല്ലെന്ന് ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. മന്ത്രി പി.രാജീവിന് ചുമതലയുള്ള ജില്ലയായിട്ടും ആരും വന്നില്ല. എറണാകുളത്ത് വ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്നും…

Read More

പാസ്പോർട്ട് സേവാ കേന്ദ്രം നിർത്തലാക്കിയ കേന്ദ്രസർക്കാർ നടപടിക്കെതിരെ പ്രവാസി കേരളാ കോൺഗ്രസ് (എം) കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നാളെ (31/7/2023) തിങ്കളാഴ്ച

കോട്ടയം പാസ്പോർട്ട് സേവാ കേന്ദ്രം നിർത്തലാക്കിയ കേന്ദ്രസർക്കാർ നടപടിക്കെതിരെ പ്രവാസി കേരളാ കോൺഗ്രസ് (എം) കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നാളെ…

Read More

കുളത്തൂപ്പുഴയില്‍ 15 കാരിയെ പീഡിപ്പിച്ച്‌ ദൃശ്യങ്ങള്‍ ഇൻസ്റ്റഗ്രാം വഴി വിറ്റ ദമ്ബതികള്‍ പിടിയില്‍

കുളത്തൂപ്പുഴ കാഞ്ഞിരോട്ട് സ്വദേശി വിഷ്ണു (31), ഭാര്യ സ്വീറ്റി (20)എന്നിവരാണ് പിടിയിലായത്. പതിനഞ്ചുകാരിയായ വിദ്യാര്‍ഥിനിയെ ട്യൂഷന്‍ എടുക്കാന്‍ എന്ന വ്യാജേന വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു ഇയാള്‍.…

Read More

ഇന്ത്യ 181-ന് ഓള്‍ ഔട്ട്

വെസ്റ്റിൻഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ച. 40.5 ഓവറില്‍ 181 റണ്‍സിന് നീലപ്പട കൂടാരം ഇടവേളക്കുശേഷം കളിക്കാനിറങ്ങിയ മലയാളി താരം സഞ്ജു സാംസണും…

Read More

വോയിസ്‌ ഓഫ് സത്യനാഥൻ വൻ വിജയത്തിലേക്ക്. ദിലീപിന്റെ മടങ്ങി വരവ് ഗംഭീരം

വോയിസ് ഓഫ്‌ സത്യനാഥൻറെ ആദ്യ ദിന കളക്ഷനായി ട്വിറ്ററില്‍ പങ്ക് വെച്ചിരിക്കുന്നത് 1.73 കോടിയെന്നാണ്. ദിലീപിൻറെ വൻ തിരിച്ചു വരവെന്ന് ഇതില്‍ പറയുന്നു. മികച്ച…

Read More

ബി ജെ പി യുടെ ഡബിൾ എൻജിൻ ഭരണം, ഭാരത സ്ത്രീത്വത്തിന്റെ മാനത്തിന് വില പറയുന്നു. പ്രൊഫ. ലോപ്പസ് മാത്യു

കുറവിലങ്ങാട് : ബിജെപി സർക്കാർ രാജ്യത്ത് നടപ്പാക്കുന്ന ഫാസിസ്റ്റ് അജണ്ടയുടെ ഭാഗമായി മണിപ്പൂരിലും രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിലും അസഹിഷ്ണുതയും വർഗീയ കലാപവും സൃഷ്ടിച്ച് അധികാരം…

Read More

അഞ്ച് വയസുകാരിയുടെ മൃതദേഹം ആലുവ മാര്‍ക്കറ്റില്‍. കാത്തിരിപ്പ് വിഫലമായി.

ആലുവ: അഞ്ച് വയസുകാരിയെ കാണാതായ സംഭവത്തില്‍ തെരച്ചില്‍ നടക്കുന്നതിനിടെ ആലുവ മാര്‍ക്കറ്റില്‍ മൃതദേഹം കണ്ടെത്തി. ചാക്കില്‍ കെട്ടിയ നിലയില്‍ ഉപേക്ഷിച്ച നിലയിലാണ് മൃതേദേഹം കണ്ടെത്തിയത്.…

Read More

അനിൽ ആന്റണി ബിജെപി ദേശീയ സെക്രട്ടറി

അനില്‍ ആന്റണി ബിജെപി ദേശീയ നേതൃത്വത്തിലേക്ക്. പാര്‍ട്ടി ദേശീയ സെക്രട്ടറി ചുമതലയാണ് കേന്ദ്ര നേതൃത്വം നല്‍കിയിരിക്കുന്നത്. ഇന്ന് പുറത്ത് വിട്ട ദേശീയ ഭാരവാഹി പട്ടികയിലാണ്…

Read More