Thu. May 9th, 2024

മുഖസാദൃശ്യമുള്ള പെണ്‍കുട്ടിയുടെ അശ്‌ളീലവീഡിയോ പ്രചരിപ്പിക്കുന്നു ; യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവ് പോലീസിന് പരാതി നല്‍കി

ആലപ്പുഴ: തന്റെ മുഖസാദൃശ്യമുള്ള പെണ്‍കുട്ടിയുടെ അശ്‌ളീലവീഡിയോ വാട്‌സാപ്പിലൂടെ പ്രചരിപ്പിക്കുന്നെന്ന പരാതിയുമായി യൂത്ത് കോണ്‍ഗ്രസിന്റെ വനിതാപ്രവര്‍ത്തക. സാമൂഹ്യമാധ്യമത്തിലൂടെ വീഡിയോ വ്യാപകമായി മാറിയതോടെ എസ്പിയ്ക്ക് പരാതി നല്‍കിയിരിക്കുകയാണ്.…

Read More

മില്‍മയുടെ നന്മ , മാര്‍ച്ചിലെ പാലിന്‌ 10 രൂപ അധികം നല്‍കും

കൊച്ചി: മില്‍മ എറണാകുളം മേഖലാ യൂണിയന്‍ അടുത്ത മാസം സംഘങ്ങളില്‍നിന്നു സംഭരിക്കുന്ന ഓരോ ലിറ്റര്‍ പാലിനും 10 രൂപ വീതം പ്രോത്സാഹന വിലയായി അധികം…

Read More

ഫാസ്ടാഗ് ഉപഭോക്താക്കള്‍ക്ക് ഫെബ്രുവരി 29 നിര്‍ണ്ണായകം

ഫാസ്ടാഗ് കെവൈസി വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാനുള്ള അവസാന തീയ്യതി നാളെ (ഫെബ്രുവരി 29)യാണ്. കെവൈസി അപ്‌ഡേറ്റ് ചെയ്യാത്ത ഫാസ്ടാഗ് അക്കൗണ്ടുകള്‍ ബാങ്കുകള്‍ ഡിയാക്ടിവേറ്റ് ചെയ്യുകയോ…

Read More

ലോകത്തിലെ ഏറ്റവും ആഢംബ ട്രെയിൻ ഇനി വിവാഹത്തിനും! പാലസ് ഓണ്‍ വീല്‍സില്‍ കല്യാണം മുതല്‍ മീറ്റിങ് വരെ

തീവണ്ടിയില്‍ വെച്ച്‌ കല്യാണം… ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങില്‍ പുതുമകള്‍ പരീക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒരുപക്ഷേ, ഇതൊരു സംഭവമായിരിക്കില്ല! എന്നാല്‍ ലോകത്തിലെ എണ്ണം പറഞ്ഞ ആഢംബര ട്രെയിനുകളില്‍ ഒന്നില്‍…

Read More

കേരള സര്‍ക്കാരിനു നേട്ടം, ഗവര്‍ണര്‍ക്ക് തിരിച്ചടി; ലോകായുക്‌ത ബില്ലിന്‌ രാഷ്‌ട്രപതിയുടെ അംഗീകാരം

കോട്ടയം: ലോകായുക്‌ത നിയമഭേദഗതി ബില്ലില്‍ രാഷ്‌ട്രപതി ദ്രൗപദി മുര്‍മു ഒപ്പിട്ടു. ഗവര്‍ണര്‍ രാഷ്‌ട്രപതിക്കു വിട്ട ബില്ലിനാണ്‌ അംഗീകാരം. ഗവര്‍ണര്‍-സര്‍ക്കാര്‍ പോരിനിടെ ലഭിച്ച രാഷ്‌ട്രപതിയുടെ അംഗീകാരം…

Read More

ലോക്സഭ തെരഞ്ഞെടുപ്പ് വ്യാജ പ്രചാരണങ്ങൾക്കെതിരെ നടപടി സ്വീകരിക്കും;ചീഫ് ഇലക്ടറൽ ഓഫീസർ സഞ്ചയ് കൗൾ .

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ നിയമ നടപടിയടക്കം സ്വീകരിക്കുമെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ സഞ്ജയ് കൗൾ പറഞ്ഞു.…

Read More

മാനേജ്‌മെന്റിനെതിരേ സമരം: തൊടുപുഴയില്‍ ഏഴ്‌ നിയമവിദ്യാര്‍ഥികളെ വീണ്ടും സസ്‌പെന്‍ഡ്‌ ചെയ്‌തു

തൊടുപുഴ: മാനേജ്‌മെന്റിനെതിരെ സമര രംഗത്ത്‌ വന്നതിന്റെ പേരില്‍ തൊടുപുഴയില്‍ ഏഴ്‌ നിയമ വിദ്യാര്‍ഥികളെ വീണ്ടും സസ്‌പെന്‍ഡ്‌ ചെയ്‌തു. കോ-ഓപ്പറേറ്റീവ്‌ സ്‌കൂള്‍ ഓഫ്‌ ലോയിലെ വിദ്യാര്‍ഥികളെയാണ്‌…

Read More

25,000 രൂപ നിക്ഷേപം അഞ്ച് വര്‍ഷംകൊണ്ട് 18 ലക്ഷമാകും; പോസ്റ്റ് ഓഫീസിന്റെ ജനപ്രിയ സമ്ബാദ്യ പദ്ധതി

പോസ്റ്റ് ഓഫീസ് സമ്ബാദ്യ – നിക്ഷേപ പദ്ധതികളെ എന്നും ജനപ്രിയമാക്കുന്നത് ഉയർന്ന പലിശയും ഉറപ്പായ റിട്ടേണ്‍സുമാണ്. സാധാരണക്കാരന്റെ വ്യത്യസ്തങ്ങളായ സാമ്ബത്തിക ലക്ഷ്യങ്ങള്‍ പൂർത്തികരിക്കാൻ സാധിക്കുന്ന…

Read More

കര്‍ണാടകാ വിധാന്‍സഭയില്‍ പാകിസ്താന്‍ അനുകൂല മുദ്രാവാക്യമെന്ന് ബിജെപി ; ആരോപണം തെളിഞ്ഞാല്‍ കര്‍ശന നടപടി

രാജ്യസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ പാകിസ്താന്‍ അനുകൂല മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ച്‌ ബിജെപി പ്രതിഷേധിച്ച സംഭവത്തില്‍ പ്രതികരണവുമായി കര്‍ണാടകാ മുഖ്യമന്ത്രി സിദ്ധരാമയ്യ. ബിജെപി ഉയര്‍ത്തുന്ന ആരോപണങ്ങള്‍…

Read More

കടമ്മനിട്ട മൗണ്ട് സിയോന്‍ കോളജില്‍ വിദ്യാര്‍ത്ഥിനിയെ മര്‍ദ്ദിച്ച എസ്‌എഫ്‌ഐ നേതാവിനെ പുറത്താക്കി

പത്തനംതിട്ട: കടമ്മനിട്ട മൗണ്ട് സിയോന്‍ കോളജില്‍ വിദ്യാര്‍ത്ഥിനിയെ മര്‍ദ്ദിച്ച എസ്‌എഫ്‌ഐ നേതാവ് ജെയ്‌സണ്‍ ജോസഫിനെ പുറത്താക്കി. ജെയ്‌സനെ പുറത്താക്കണമെന്ന ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് കോളജിലേക്ക്…

Read More