Tue. May 14th, 2024

ഒരു ഇടവേള പോലും എടുക്കാതെ അഞ്ചുമണിക്കൂർ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു, അഞ്ച് മണിക്കൂറിന് ശേഷം യുവാവിന് സംഭവിച്ചതിനെ കുറിച്ച് കാമുകി

By admin Feb 8, 2022 #news
Keralanewz.com

ഡേറ്റിംഗ് ശേഷം ആദ്യമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ തുടർച്ചയായി അഞ്ച് മണിക്കൂർ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട് യുവാവ് ഒടുവിൽ ആശുപത്രിയിൽ അഡ്മിറ്റായി.യുവാവിന്റെ കാമുകി ആണ് തങ്ങളുടെ ജീവിതത്തിൽ ഉണ്ടായ ഈ അപൂർവ നിമിഷത്തെക്കുറിച്ച് പുറത്തുവിട്ടത്.

ഡേറ്റിംഗിന് ശേഷം റൂം വൃത്തിയാക്കി യുവാവിനെ റൂമിലോട്ട് അഭിവാദ്യം ചെയ്തു.റൂമിൽ മെഴുകുതിരികളും കത്തിച്ചുവെച്ചു. അതിനുശേഷമാണ് കാമുകനിൽ നിന്നും അതിശയകരമായ പ്രതികരണം ഉണ്ടായത്

കാമുകൻ ഒൺലി ഫാൻസ്‌ എന്ന ചൂടൻ സൈറ്റിൽ അക്കൗണ്ട് നടത്തുന്നുണ്ട്.അവിടെ വരിക്കാർക്ക് ചൂടൻ ചിത്രങ്ങൾക്കും വീഡിയോകൾക്കും പണം നൽകണം

അങ്ങനെ അമിതമായി ലൈംഗികബന്ധത്തിലേർപ്പെട്ട അതിൽ നിന്ന് താൻ നേരിട്ട് പ്രശ്നങ്ങളെക്കുറിച്ചും കാമുകൻ കാമുകിയുടെ പറഞ്ഞു.അതിനുശേഷം കാമുകനുമായി ലൈംഗികബന്ധത്തിലേർപ്പെടാൻ തുടങ്ങി ശേഷം തുടർച്ചയായ അഞ്ചുമണിക്കൂർ ഇവർ ലൈംഗിക ബന്ധത്തിലേർപ്പെട്ട കൊണ്ടേയിരുന്നു.

ഒരു ഇടവേള പോലും എടുത്തില്ല എന്ന യുവതി പറയുന്നു. കാമുകൻ എന്തെങ്കിലും പ്രത്യേക തയ്യാറാക്കു നടത്തിയിരുന്നു ഇന്ന് യുവതി ചോദിച്ചു അപ്പോൾ കാമുകൻ പറഞ്ഞു വയാഗ്ര കഴിച്ചു എന്ന്

ക്ഷീണിതൻ ആണെന്നും ഉറക്കം വരുന്നു എന്നു പറഞ്ഞു കാമുകനും താനും ഉറങ്ങാൻ കിടന്ന ശേഷമാണ് പ്രശ്നങ്ങൾ ആരംഭിച്ചത്.ഏകദേശം രണ്ടു മണിക്കൂർ കഴിഞ്ഞ് വെളുപ്പിന് മൂന്ന് മണിയോടുകൂടി കാമുകൻ ഞെട്ടിയുണർന്നു

വേദന അനുഭവപ്പെടുന്നു എന്ന് പറഞ്ഞു കരയാൻ തുടങ്ങി, തന്നെ ആശുപത്രിയിൽ എത്തിക്കാൻ പറഞ്ഞു.ശേഷം ഇരുവരും എമർജൻസി കെയർ നൽകുന്ന ആശുപത്രിയിൽ എത്തിച്ചേർന്നു

അപ്പോഴേക്കും കാമുകന്റെ ജനനേന്ദ്രിയം നീല നിറത്തോടെ പൊട്ടിത്തെറിച്ചു പോകും എന്ന അവസ്ഥയിൽ ആയിരുന്നു. ഡോക്ടർമാർ മോർഫിങ് കൊടുത്തു.എന്നിട്ടും മാറ്റം വരാത്തതിനാൽ ജനനേന്ദ്രിയത്തിൽ ഒരു ഇൻജക്ഷൻ ചെയ്തു.

സൂചികൊണ്ട് കുറച്ച് ചോര എടുത്തുകളഞ്ഞു.അമേരിക്കയിലെ യാസ് വേഗാസിൽ നിന്നുള്ള 27 കാരി അമ്മാണ്ട ആണ് കാമുകന്റെ ഈ വിവരം പുറത്തുവിട്ടത്.എന്നാൽ പിന്നീട് അത് വയാഗ്ര അല്ല ഉപയോഗിച്ചത് ഉത്തേജനം ലഭിക്കാൻ ഉള്ള മറ്റൊരു മരുന്ന് ആയിരുന്നു എന്ന് കാമുകൻ വെളിപ്പെടുത്തി എന്ന് ഇവർ പറയുന്നു

Facebook Comments Box

By admin

Related Post