Sun. May 5th, 2024

ഒരു കുട്ടിയെ വേണമെന്ന് ആഗ്രഹമുണ്ടായിരുന്നു എന്നും പക്ഷേ ഇന്ത്യന്‍ നിയമമനുസരിച്ച്‌ അത് സാധ്യമല്ലെന്നും സല്‍മാന്‍ ഖാന്‍

By admin May 1, 2023 #Salman
Keralanewz.com

ഇപ്പോള്‍, സല്‍മാന്‍ ഖാന്‍ തന്റെ വലിയ ആഗ്രഹം പങ്കുവെച്ചതാണ് ശ്രദ്ധനേടുന്നത്.

തനിക്ക് അച്ഛനാകാനുള്ള ആഗ്രഹമാണ് താരം ഇന്ത്യ ടിവിയുടെ ആപ് കി അദാലത് എന്ന പരിപാടിയില്‍ പങ്കുവച്ചത്.

മരുമകളെയല്ല, ഒരു കുട്ടിയെ വേണമെന്ന് ആഗ്രഹമുണ്ടായിരുന്നു എന്നും പക്ഷേ ഇന്ത്യന്‍ നിയമമനുസരിച്ച്‌ അത് സാധ്യമല്ലെന്നും സല്‍മാന്‍ ഖാന്‍ പറഞ്ഞു. കരണ്‍ ജോഹര്‍ രണ്ട് കുട്ടികളുടെ അച്ഛനാകാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തയോട് പ്രതികരിക്കവെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

Facebook Comments Box

By admin

Related Post