Fri. May 3rd, 2024

മമ്മൂട്ടി ക്കെതിരെ തുറന്നടിച്ചു ഗണേഷ്‌കുമാർ. മമ്മൂട്ടി ക്ക് തന്നെ ഇഷ്ടമില്ല എന്നാണ് അദ്ദേഹം പ്രതികരിച്ചത്

By admin Aug 18, 2023 #Ganesh Kumar MLA #MAMOOTTY
Keralanewz.com

കഴിഞ്ഞ ദിവസം ഗണേഷ്‌കുമാര്‍ നടത്തിയ പരാമര്‍ശം ചര്‍ച്ചയായിരുന്നു. മമ്മൂട്ടിക്ക് തന്നോട് വിരോധമുണ്ട് എന്നായിരുന്നു ന്യൂസ്18 നോട് ഗണേശന്റെ വെളിപ്പെടുത്തല്‍. ഇത്‌ ഭയങ്കര ചർച്ചക്ക് വഴി തെളിച്ചു. കാരണം മമ്മൂട്ടി ക്കെ അറിയൂ.25 വർഷമായി അദ്ദേഹം മിണ്ടുന്നില്ല എന്നാണ് ഗണേഷ് പറഞ്ഞത്.

തന്നോട് മമ്മൂട്ടി മിണ്ടില്ലെങ്കിലും, നടൻ എന്ന നിലയില്‍ റോള്‍ മോഡലായി കണ്ടയാള്‍ ആയിരുന്നു മമ്മൂട്ടി എന്ന് ഗണേഷ്‌കുമാര്‍. അങ്ങോട്ട് വിരോധമൊന്നുമില്ല.

Facebook Comments Box

By admin

Related Post