Sun. May 5th, 2024

ആരാണ് ആയിഷ സുല്‍ത്താന?

ലക്ഷദ്വീപിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചതിന്റെ പേരില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ഐഷ സുല്‍ത്താന ഇന്ന് സാധാരണക്കാരന്റെ നാവായി മാറിയിരിക്കുകയാണ്. ഒരു കോവിഡ് കേസുപോലും രജിസ്റ്റര്‍ ചെയ്യാതിരുന്ന ദ്വീപില്‍…

Read More

സമൂഹ മാധ്യമമായ ക്ലബ് ഹൗസില്‍ നടന്ന ചര്‍ച്ചയുടെ ഓഡിയോ റെക്കോര്‍ഡ് ചെയ്ത് അപകീര്‍ത്തികരമായ വിധത്തില്‍ പ്രചരിപ്പിച്ചെന്ന പരാതിയില്‍ പൊലീസ് കേസെടുത്തു

കല്‍പ്പറ്റ: സമൂഹ മാധ്യമമായ ക്ലബ് ഹൗസില്‍ നടന്ന ചര്‍ച്ചയുടെ ഓഡിയോ റെക്കോര്‍ഡ് ചെയ്ത് അപകീര്‍ത്തികരമായ വിധത്തില്‍ പ്രചരിപ്പിച്ചെന്ന പരാതിയില്‍ പൊലീസ് കേസെടുത്തു. കേള്‍വിക്കാരായി റൂമില്‍…

Read More

സംസ്ഥാനത്ത് ഇന്നും സമ്പൂർണ ലോക്ക്ഡൗൺ; ടിപിആർ കുറഞ്ഞതോടെ ബുധനാഴ്ചയ്ക്ക് ശേഷം കൂടുതൽ ഇളവുകൾക്ക് സാധ്യത

തിരുവനന്തപുരം: ഇന്നും സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ഡൗൺ തുടരും. ഹോട്ടലുകളിൽ നിന്ന് ഓൺലൈൻ ഓർഡർ മാത്രമാവും അനുവദിക്കുക. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പതിനാലിലും താഴെയെത്തിയ സാഹചര്യത്തിൽ…

Read More

ബം​ഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു, സംസ്ഥാനത്ത് മഴ കനക്കുമെന്ന് മുന്നറിയിപ്പ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ബം​​​ഗാ​​​ൾ ഉ​​​ൾ​​​ക്ക​​​ട​​​ലി​​​ൽ ന്യൂ​​​ന​​​മ​​​ർ​​​ദം രൂ​​​പ​​​പ്പെ​​​ട്ട​​​താ​​​യി കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്രം. വ​​​ട​​​ക്കു പ​​​ടി​​​ഞ്ഞാ​​​റ​​​ൻ ബം​​​ഗാ​​​ൾ ഉ​​​ൾ​​​ക്ക​​​ട​​​ലി​​​ൽ രൂ​​​പ​​​പ്പെ​​​ട്ട ന്യൂ​​​ന​​​മ​​​ർ​​​ദം ര​​​ണ്ടു ദി​​​വ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ കൂ​​​ടു​​​ത​​​ൽ ശ​​​ക്തി…

Read More

വായ്പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിക്കണം ; സാജൻ തൊടുക

കോട്ടയം : കോവിഡ് മഹാമാരി രൂക്ഷമാക്കുകയും ലോക്ഡൗൺ നീളുന്ന തുമായ സാഹചര്യത്തിൽ കർഷകർ എടുത്തിരിക്കുന്ന ബാങ്ക് വായ്പകൾക്ക് അടിയന്തരമായി മൊറട്ടോറിയം പ്രഖ്യാപിക്കുവാൻ തയ്യാറാവണമെന്ന് കേരള…

Read More

പാലായിൽ നിന്ന് കൂടുതൽ KSRTC ബസ്സുകൾ പുന:രാരംഭിക്കുന്നു

പാലാ: ലോക് ഡൗണിനെത്തുടർന്ന് നിർത്തലാക്കിയിരുന്ന ഏതാനും KSRTC ബസ്സ് സർവീസുകൾ തിങ്കളാഴ്ച മുതൽ പുന:രാരംഭിക്കുന്നു ‘. വൈകിട്ട് 3.20ന് മുണ്ടക്കയത്തു നിന്ന് പുറപ്പെട്ട് കാഞ്ഞിരപ്പള്ളി,…

Read More

മോൻസ് ജോസഫിന്റെ പ്രസ്താവന മോഹഭംഗം മൂലം ഉടലെടുത്ത നൈരാശ്യം കൊണ്ടെന്ന് ; കേരള കോൺഗ്രസ് (എം)

കോട്ടയം: കേരള കോൺഗ്രസ് (എം) പാർട്ടിയെക്കുറിച്ചും അതിന്റെ ചെയർമാൻ ജോസ് കെ മാണിയെ സംബന്ധിച്ചും വില കുറഞ്ഞ പ്രസ്താവന നടത്തി മാധ്യമ ശ്രദ്ധ പിടിച്ചുപറ്റാൻ…

Read More

തീർത്ഥാടക കേന്ദ്ര ടൂറിസം മാപ്പിൽ തൊടുപുഴയെ ഉൾപ്പെടുത്തണം; കേരള കോൺഗ്രസ് (എം)

തൊടുപുഴ: സംസ്ഥാന ടൂറിസം വകുപ്പിൻറെ തീർത്ഥാടന കേന്ദ്രങ്ങളെയും വിനോദസഞ്ചാര കേന്ദ്രങ്ങളെയും തമ്മിൽ ബന്ധിപ്പിച്ചുകൊണ്ടുള്ള ടൂറിസം മാപ്പിൽ തൊടുപുഴയെ ഉൾക്കൊള്ളിക്കണമെന്ന് കേരള കോൺഗ്രസ് എം തൊടുപുഴ…

Read More

വിദ്യാർഥികൾ ആവശ്യപ്പെട്ടാൽ ടിസി നിഷേധിക്കാൻ പാടില്ലെന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളോട് പൊതുവിദ്യാഭ്യാസ – തൊഴിൽ മന്ത്രി വി ശിവൻകുട്ടി

വിദ്യാർഥികൾ ആവശ്യപ്പെട്ടാൽ ടിസി നിഷേധിക്കാൻ പാടില്ലെന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളോട് പൊതുവിദ്യാഭ്യാസ – തൊഴിൽ മന്ത്രി വി ശിവൻകുട്ടി. വിദ്യാർത്ഥികളുടെ അവകാശങ്ങൾ വിദ്യാഭ്യാസ അവകാശനിയമം 2009…

Read More