Sun. May 19th, 2024

കോവിഡ് രോഗികളുടെ ചികിത്സക്കായി വ്യക്തിഗത വായ്പ പദ്ധതി അവതരിപ്പിച്ച് എസ്.ബി.ഐ

ന്യൂഡൽഹി: കോവിഡ്​ രോഗികളുടെ ചികിത്സക്കായി വ്യക്​തിഗത വായ്​പ പദ്ധതി അവതരിപ്പിച്ച്​ എസ്​.ബി.ഐ. കവച്​ എന്ന പേരിലുള്ള വായ്​പ പദ്ധതിയാണ്​ അവതരിപ്പിച്ചിരിക്കുന്നത്​. പരമാവധി അഞ്ച്​ ലക്ഷം…

Read More

ഇന്ത്യയില്‍ നിന്നുള്ള നഴ്സിംഗ് റിക്രൂട്ട്മെന്റിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് നീക്കി ബ്രിട്ടൻ

ലണ്ടന്‍: ഇന്ത്യയില്‍ നിന്നുള്ള നഴ്സിംഗ് റിക്രൂട്ട്മെന്റിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് നീക്കി ബ്രിട്ടൻ. റിക്രൂട്ട്മെന്റ് പുനരാരംഭിക്കാൻ ഏജൻസികള്‍ക്ക് നിർദ്ദേശം നല്‍കി. ഇന്ത്യയിലെ കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു…

Read More

ഇന്നും നാളെയും ട്രിപ്പിൾ ലോക്ക്ഡൗണിന് സമാനം, കെഎസ്ആർടിസി ഇല്ല, ഹോട്ടലുകളിൽ ഹോം ഡെലിവറി മാത്രം; കർശന പരിശോധന

തിരുവനന്തപുരം; ഇന്നും നാളെയും സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗണ്. ട്രിപ്പിൾ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ആരോഗ്യ സംവിധാനങ്ങൾക്ക് നേരത്തെ കൊടുത്ത ഇളവുകൾ ഉൾപ്പെട്ടെ അവശ്യസർവീസുകൾക്ക്…

Read More

ഡ്രൈവിങ് ടെസ്റ്റില്ല, പരിശീലനം പൂർത്തിയാക്കുന്നവർക്ക് ലൈസൻസ്; പുതിയ സംവിധാനം വരുന്നു; ചട്ടങ്ങൾ ജൂലായ് ഒന്നിന് നിലവിൽ വരുമെന്ന് കേന്ദ്ര ഗതാഗതമന്ത്രാലയം

ന്യൂഡൽഹി; ഡ്രൈവിങ് ടെസ്റ്റ് പാസാവാതെ ലൈസൻസ് എടുക്കാനാവുമോ? ഒരു മാസം കാത്തിരുന്നാൽ മതി. റീജണൽ ട്രാൻസ്പോർട്ട് ഓഫീസ് നടത്തുന്ന ഡ്രൈവിങ് ടെസ്റ്റിൽ പങ്കെടുക്കാതെ ലൈസൻസ്…

Read More

ഷൂട്ടിന് ദിലീപ് വൈകിയെത്തി, പണ്ടൊക്കെ എന്റെ സെറ്റില്‍ ആദ്യമെത്തിയിരുന്ന ആളായിരുന്നുവെന്ന് ഞാന്‍ മുഖം കറുപ്പിച്ചു : കമല്‍

മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, ദിലീപ് എന്നിവരില്‍ ഏറ്റവും കൃത്യനിഷ്ഠയുള്ള നടനാരാണെന്ന ചോദ്യത്തിന് മറുപടിയുമായി സംവിധായകന്‍ കമല്‍. കൗമുദിയില്‍ രഞ്ജിനി ഹരിദാസ് നടത്തിയ അഭിമുഖത്തിലാണ് ഓരോ…

Read More

പഠിക്കുന്ന സമയത്ത് പ്രണയം തോന്നിയ’ബോയ്സ്’ എന്ന സിനിമയിലെ നടനെക്കുറിച്ച്‌ അഹാന കൃഷ്ണകുമാര്‍

മലയാളത്തില്‍ താന്‍ ഏറ്റവും കൂടുതല്‍ കണ്ടിട്ടുള്ള സിനിമയെക്കുറിച്ചും സ്കൂള്‍ കാലഘട്ടത്തില്‍ ആരാധന തോന്നിയ നായക നടനെക്കുറിച്ചും മനസ്സ് തുറക്കുകയാണ് അഹാന കൃഷ്ണകുമാര്‍. രാജസേനന്‍ സംവിധാനം…

Read More

ബി.ജെ.പി നേതാക്കളുടെ ശബ്​ദസന്ദേശം പുറത്തായി

അ​ഡ്മി​നി​സ്ട്രേ​റ്റ​റു​ടെ ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ള്‍​ക്കെ​തി​രെ ചാ​ന​ല്‍ ച​ര്‍​ച്ച​ക​ളി​ല്‍ സ​ജീ​വ​മാ​യി പ​ങ്കെ​ടു​ക്കു​ന്ന ല​ക്ഷ​ദ്വീ​പ് സ്വ​ദേ​ശി​നി​യും സി​നി​മ​പ്ര​വ​ര്‍​ത്ത​ക​യു​മാ​യ ആ​യി​ഷ സു​ല്‍​ത്താ​ന​യെ രാ​ജ്യ​ദ്രോ​ഹ കേ​സി​ല്‍ കു​ടു​ക്കി​യ​തി​ന് പി​ന്നി​ല്‍ ബി.​ജെ.​പി ഗൂ​ഢാ​ലോ​ച​ന.…

Read More

ആന്തോളജി ചിത്രം “ചെരാതുകള്‍” ജൂണ്‍ 17ന്; പ്രേക്ഷക ശ്രദ്ധനേടി ട്രെയിലര്‍

ആറു കഥകള്‍ ചേര്‍ന്ന ‘ചെരാതുകള്‍’ എന്ന ആന്തോളജി സിനിമ ജൂണ്‍ 17ന് ഓടിടി റിലീസിനെത്തുന്നു. മലയാളത്തിലെ പ്രമുഖ പത്ത് ഒടിടി പ്ലാറ്റ്ഫോമുകള്‍ വഴിയാണ് ചിത്രം…

Read More

നയന്‍താരയുടെ ‘നെട്രിക്കണ്‍’ ഒടിടി റിലീസിന് ഒരുങ്ങുന്നു

നയന്‍താര നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘നെട്രിക്കണ്‍’. നായികാ പ്രാധാന്യമുല്ല ചിത്രീത്വം നേരിട്ട് ഓടിടി റിലീസിന് ഒരുങ്ങുകയാണ്. ചിത്രം ഡിസ്‌നി പ്ലസ് ഹോട്ട്…

Read More