പക്ഷിപ്പനി പ്രതിരോധിക്കാൻ എന്ന പേരിൽ കുട്ടനാട്ടിൽ താറാവ് കോഴി വളർത്തൽ നിരോധിക്കാനുള്ള കേന്ദ്ര നീക്കം പിൻവലിക്കണം. കേരള കർഷക യൂണിയൻ (എം)
കോട്ടയം:ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിൽ പക്ഷിപ്പനി പ്രതിരോധിക്കാൻ എന്ന പേരിൽ താറാവ് ,കോഴി വളർത്തലും ഹാച്ചറിയുംഅടുത്ത വർഷം മാർച്ച് വരെ നിരോധിക്കാനുള്ള കേന്ദ്ര നീക്കം കർഷകരെ ദുരിതത്തിലാക്കുമെന്ന് കേരള
Read More