മുഖസാദൃശ്യമുള്ള പെണ്‍കുട്ടിയുടെ അശ്ളീലവീഡിയോ പ്രചരിപ്പിക്കുന്നു ; യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവ് പോലീസിന് പരാതി നല്കി
ആലപ്പുഴ: തന്റെ മുഖസാദൃശ്യമുള്ള പെണ്‍കുട്ടിയുടെ അശ്ളീലവീഡിയോ വാട്സാപ്പിലൂടെ പ്രചരിപ്പിക്കുന്നെന്ന പരാതിയുമായി യൂത്ത് കോണ്‍ഗ്രസിന്റെ വനിതാപ്രവര്‍ത്തക. സാമൂഹ്യമാധ്യമത്തിലൂടെ വീഡിയോ വ്യാപകമായി മാറിയതോടെ എസ്പിയ്ക്ക് പരാതി നല്‍കിയിരിക്കുകയാണ്.…
Read More