Tue. Apr 30th, 2024

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പി ശശി ; ദിനേശന്‍ പുത്തലത്ത് ദേശാഭിമാനി പത്രാധിപരായേക്കും

തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സമിതി അംഗം പി ശശി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയാവും. നിലവില്‍ പൊളിറ്റിക്കല്‍ സെക്രട്ടറിയായ പുത്തലത്ത് ദിനേശന് ദേശാഭിമാനിയുടെ ചുമതല നല്‍കാനുള്ള…

Read More

കെ റെയില്‍, സിപിഎം ദേശീയ നേതൃത്വത്തില്‍ ഭിന്നാഭിപ്രായം

കെ-റെയില്‍ വിഷയത്തില്‍ സിപിഎം ദേശീയ നേതൃത്വം രണ്ട് തട്ടില്‍. കെ റെയില്‍ സര്‍വെ സംബന്ധിച്ച്‌, സംസ്ഥാന വ്യാപക പ്രതിഷേധത്തില്‍ ആശങ്ക അറിയിച്ച്‌, സിപിഎം കേന്ദ്ര…

Read More

സില്‍വര്‍ ലൈനിനെ എതിര്‍ത്താല്‍ സുധാകരന്റെ നെഞ്ചത്ത് കൂടി ട്രെയിന്‍ ഓടിച്ച്‌ പദ്ധതി നടപ്പാക്കും; വീണ്ടും വിവാദ പ്രസംഗവുമായി സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി

ഇടുക്കി: കെ പി സി സി പ്രസിഡന്റ് കെ സുധാകരനെതിരെ വീണ്ടും വിവാദ പ്രസംഗവുമായി സിപിഎം ഇടുക്കി ജില്ല സെക്രട്ടറി സി വി വര്‍ഗീസ്.…

Read More

അണികളുടെ പ്രിയങ്കരന്‍; സെക്രട്ടറി പദത്തില്‍ കോടിയേരി വീണ്ടുമെത്തുമ്ബോള്‍

കൊച്ചി: വികസന സമീപനത്തിലൂന്നി സംസ്ഥാനത്ത് ഭരണത്തുടര്‍ച്ച തുടരാന്‍ ലക്ഷ്യമിട്ട് അടിമുടി മാറ്റത്തിനൊരുങ്ങുന്ന സിപിഎമ്മിന്റെ അമരക്കാനായി കോടിയേരി ബാലകൃഷ്ണനെന്ന ജനപ്രിയ നേതാവ് വീണ്ടും. പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കും നേതൃത്വത്തിനും…

Read More

സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കണം: ജി. സുധാകരന്‍.സി.പി.എം നേതൄത്വത്തിന് കത്ത് നല്‍കി

കൊച്ചി: സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ മന്ത്രി ജി. സുധാകരന്‍ സി.പി.എം സംസ്ഥാന നേതൃത്വത്തിന് കത്ത് നല്‍കി. ഇക്കാര്യം സുധാകരന്‍ പിന്നീട്…

Read More

പുന്നോലില്‍ സിപിഎം പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു; പിന്നില്‍ ആര്‍എസ്‌എസ് എന്ന് ആരോപണം

കണ്ണൂര്‍: ( 21.02.2022) ന്യൂമാഹി പുന്നോലില്‍ സിപിഎം പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു. മീന്‍പിടിത്തക്കാരനായ പുന്നോല്‍ സ്വദേശി ഹരിദാസാണ് കൊല്ലപ്പെട്ടത്. ജോലി കഴിഞ്ഞു മടങ്ങവെ പുലര്‍ച്ചെ…

Read More

ദീപുവിന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്, സംസ്‌കാരം വൈകിട്ട്; സി പി എം പ്രവര്‍ത്തകര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി

കിഴക്കമ്ബലം: സി പി എം പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റ് ചികിത്സയിലിരിക്കെ മരിച്ച ട്വന്റി 20 പ്രവര്‍ത്തകന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്. കാവുങ്ങപറമ്ബ് പാറപ്പുറം ഹരിജന്‍ കോളനിയില്‍ ചായാട്ടുഞാലില്‍…

Read More

വിഭാഗീയതക്ക് താക്കീത്; സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനം സമാപിച്ചു

വിഭാഗീയത തുടര്‍ന്നാല്‍ കര്‍ശന നടപടിയെന്ന പിണറായി വിജയന്റെ മുന്നറിയിപ്പോടെ സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനം സമാപിച്ചു. ജി സുധാകരനെതിരായ നീക്കങ്ങളെ മുഖ്യമന്ത്രി തടഞ്ഞതും സമ്മേളനത്തില്‍…

Read More

അന്നമ്മയെ യാത്രയാക്കി ബഷീറും സഖാക്കളും

താമരശേരി പുതുപ്പാടി സെന്റ്‌ ജോര്‍ജ്‌ കാത്തലിക്ക്‌ ചര്‍ച്ച്‌ സെമിത്തേരിയിലേക്ക്‌ അന്നമ്മ കുര്യന്റെ ശവമഞ്ചവുമായി രാകേഷും ശാമിലും സികെ ബഷീറും നടന്നുനീങ്ങി. പതിമൂന്ന്‌ വര്‍ഷമായി തനിച്ച്‌…

Read More

മാസങ്ങളോളം പാര്‍ട്ടിയുമായി അകന്ന്​; ഒടുവില്‍ പുറത്ത്

തൊ​ടു​പു​ഴ: ആ​റ്​ മാ​സ​ത്തി​ല​ധി​ക​മാ​യി സി.​പി.​എ​മ്മി​ല്‍​നി​ന്ന്​ അ​ക​ന്ന്​ ക​ഴി​ഞ്ഞ ദേ​വി​കു​ളം മു​ന്‍ എം.​എ​ല്‍.​എ എ​സ്. രാ​ജേ​ന്ദ്ര​നെ​ത്തേ​ടി പ്ര​തീ​ക്ഷി​ച്ച വി​ധി​ത​ന്നെ​യെ​ത്തി. ​പ്രാ​ഥ​മി​കാം​ഗ​ത്വ​ത്തി​ല്‍​നി​ന്ന്​ ഒ​രു വ​ര്‍​ഷ​ത്തേ​ക്ക്​ സ​സ്​​പെ​ന്‍ഡ്​ ചെ​യ്യാ​നു​ള്ള…

Read More