Wed. May 8th, 2024

ലോകായുക്ത ; സിപിഐയുടെ പരസ്യ നിലപാടില്‍ സിപിഎമ്മിന് കടുത്ത അതൃപ്തി

തിരുവനന്തപുരം ∙ ലോകായുക്ത ഓര്‍ഡിനന്‍സിലെ സിപിഐയുടെ പരസ്യ നിലപാടില്‍ സിപിഎമ്മിന് കടുത്ത അതൃപ്തി. വിയോജിപ്പുണ്ടെങ്കില്‍ മന്ത്രിസഭായോഗത്തില്‍ അറിയിക്കണമായിരുന്നു എന്നാണ് സിപിഎം നേതൃത്വം പറയുന്നത്. സിപിഐ…

Read More

പൊലീസിലെ നിര്‍ണായക ചുമതലകള്‍ കൈയാളാന്‍ ആര്‍എസ്‌എസ് -യു.ഡി.എഫ് അനുഭാവികളുടെ ശ്രമമെന്ന് കോടിയേരി

സിപിഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തില്‍ ഉയര്‍ന്ന വിമര്‍ശനങ്ങളെ തള്ളി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കെ.റെയില്‍ സംസ്ഥാനത്തിന് അനിവാര്യമായ പദ്ധതിയാണെന്ന് കോടിയേരി വ്യക്തമാക്കി. പാര്‍ട്ടിയിലെ…

Read More

കുടുംബത്തിന്‌ ക്ഷേത്രവിലക്കും ഭീഷണിയും ; പിന്നില്‍ ബിജെപി, ആര്‍എസ്‌എസ്‌ നേതൃത്വം

കോഴിക്കോട്ബിജെപി വിട്ട് സിപിഐ എമ്മിനൊപ്പം പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച കുടുംബത്തിന് ഭീഷണിയും ക്ഷേത്രത്തില്‍ വിലക്കും. വെള്ളയില്‍ തൊടിയില്‍ ‘കാവ്യാസ്മിത’ത്തില്‍ ഷിന്‍ജുവും കുടുംബവുമാണ് ആര്‍എസ്‌എസ്–-ബിജെപി പ്രവര്‍ത്തകരുടെ അതിക്രമങ്ങളും…

Read More

പാര്‍ട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് ജി. സുധാകരന്‍

ആലപ്പുഴ: തിരുത്തേണ്ടതു തിരുത്തി ആലപ്പുഴയില്‍ പാര്‍ട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി മുന്നിട്ടിറങ്ങുമെന്നു മുന്‍മന്ത്രി ജി. സുധാകരന്‍ വ്യക്തമാക്കി. പാര്‍ട്ടിസമ്മേളനം തുടങ്ങിയതിനാല്‍ കൂടുതല്‍ ജാഗ്രത ആവശ്യമുള്ളസമയമാണ്. സംസ്ഥാനക്കമ്മിറ്റിയംഗമെന്ന…

Read More

റിയാസിനെ പിന്തുണച്ച്‌​ സി.പി.എം; മന്ത്രി വ്യക്തമാക്കിയത് പാര്‍ട്ടി നിലപാടെന്ന്​ വിജയരാഘവന്‍

തി​രു​വ​ന​ന്ത​പു​രം: ക​രാ​റു​കാ​രെ​യും കൂ​ട്ടി എം.​എ​ല്‍.​എ​മാ​ര്‍ കാ​ണാ​ന്‍ വ​രേ​ണ്ടെ​ന്ന മ​ന്ത്രി റി​യാ​സി​െന്‍റ നി​ല​പാ​ടി​നെ പി​ന്തു​ണ​ച്ച്‌ സി.​പി.​എം. മ​ന്ത്രി വ്യ​ക്ത​മാ​ക്കി​യ​ത് പാ​ര്‍​ട്ടി​യു​ടെ പൊ​തു​നി​ല​പാ​ടാ​ണെ​ന്ന് സി.​പി.​എം ആ​ക്​​ടി​ങ്​ സെ​ക്ര​ട്ട​റി…

Read More

സി.പി.എമ്മിന്​ പുതിയ ആസ്ഥാനമന്ദിരം

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ല്‍ സി.​പി.​എം സം​സ്ഥാ​ന ക​മ്മി​റ്റി​ക്ക്​ പു​തി​യ ആ​സ്ഥാ​ന മ​ന്ദി​രം പ​ണി​യാ​ന്‍ നേ​തൃ​ത്വം ന​ട​പ​ടി ആ​രം​ഭി​ച്ചു. നി​ല​വി​ല്‍ സം​സ്ഥാ​ന ക​മ്മി​റ്റി പ്ര​വ​ര്‍​ത്തി​ക്കു​ന്ന എ.​കെ.​ജി സെന്‍റ​റി​ന്​…

Read More

ക്രൈ​സ്ത​വ വോ​ട്ടു​ക​ള്‍ പെ​ട്ടി​യി​ലാ​ക്കാ​ന്‍ ​തീ​പ്പൊ​രി​യെ ആ​ളി​ക്ക​ത്തി​ക്കാ​നാ​ണ് സി.​പി.​എം ശ്ര​മം-വെ​ല്‍​ഫെ​യ​ര്‍ പാ​ര്‍​ട്ടി

കാ​മ്ബ​സു​ക​ളി​ല്‍ യു​വ​തി​ക​ളെ തീ​വ്ര​വാ​ദ​ത്തി​ലേ​ക്ക് വ​ല​വീ​ശി​പ്പി​ടി​ക്കു​ന്നു​വെ​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പെ​ട്ടി​ട്ടി​െ​ല്ല​ന്ന് മു​ഖ്യ​മ​ന്ത്രി​ നി​യ​മ​സ​ഭ​യി​ല്‍ വ്യ​ക്​​മാ​ക്കി​യി​രി​ക്കെ, അ​ത്ത​രം പ്ര​ചാ​ര​ണം അ​ഴി​ച്ചു​വി​ട്ട സി.​പി.​എ​ം മാ​പ്പ് പ​റ​യ​ണ​മെ​ന്ന് വെ​ല്‍​ഫെ​യ​ര്‍ പാ​ര്‍​ട്ടി സം​സ്‌​ഥാ​ന പ്ര​സി​ഡ​ന്‍​റ്…

Read More