Mon. May 20th, 2024

കോ​ത​മം​ഗ​ല​ത്ത് വി​ദ്യാ​ര്‍​ഥി​നി​യെ വെ​ടി​വ​ച്ചു കൊ​ന്ന് സു​ഹൃ​ത്ത് ജീ​വ​നൊ​ടു​ക്കി

എ​റ​ണാ​കു​ളം: കോ​ത​മം​ഗ​ല​ത്ത് ഡെ​ന്‍റ​ല്‍ കോളേജ് വി​ദ്യാ​ര്‍​ഥി​നി​യെ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം സു​ഹൃ​ത്ത് ജീ​വ​നൊ​ടു​ക്കി. നെ​ല്ലി​ക്കു​ഴി ഇ​ന്ദി​രാ​ഗാ​ന്ധി ഡെ​ന്‍റ​ല്‍ കോ​ള​ജി​ലെ വി​ദ്യാ​ര്‍​ഥി​നി​യാ​യ മാ​ന​സ​യെ​യാ​ണ് സു​ഹൃ​ത്താ​യ രാ​ഗി​ന്‍ കൊ​ല​പ്പെ​ടു​ത്തി​യ​ത്.…

Read More

നടി ഷക്കീല മരിച്ചെന്ന് വ്യാജവാര്‍ത്ത; പ്രതികരണവുമായി താരം

കഴിഞ്ഞ ദിവസം നടി ഷക്കീല മരിച്ചുവെന്ന തരത്തിലുള്ള പ്രചരണങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നടന്നിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടി. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത…

Read More

വിമാനത്താവളം ഭൂമിസംബന്ധമായി ഒത്തുതീർപ്പുകൾക്ക് കോടതിക്കുപുറത്ത് തീർപ്പിനില്ല; ബിലീവേഴ്സ് ചർച്ച്

എരുമേലി : നിർദിഷ്ട ശബരിമല വിമാനത്താവളപദ്ധതിക്കുള്ള ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമാവകാശം സംബന്ധിച്ച് കോടതിക്കുപുറത്ത് ഒത്തുതീർപ്പുകൾക്ക് വിസമ്മതിച്ച് ബിലീവേഴ്സ് ചർച്ച്. പാലാ കോടതിയിൽ സർക്കാർ ഉടമാവകാശം…

Read More

പ്രഭാസിൻ്റ റൊമാൻ്റിക് ചിത്രം രാധേശ്യാം ജനവരി 14 ന് പ്രദർശനത്തിന് എത്തും

ഒരു ഇടവേളയ്ക്ക് ശേഷം തെന്നിന്ത്യൻ താരം പ്രഭാസ് റൊമാൻ്റിക് വേഷം കൈകാര്യം ചെയ്യുന്ന രാധേശ്യാം മകര സംക്രാന്തി ദിനമായ ജനുവരി 14 ന് പ്രദർശനത്തിനെത്തും.…

Read More

രണ്ടുലക്ഷം രൂപ വരെ വായ്പകളുടെ പലിശ നാലു ശതമാനം വരെ സര്‍ക്കാര്‍ വഹിക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍

തിരുവനന്തപുരം : കോവിഡ് പ്രതിസന്ധിയില്‍ വിവിധ ഇളവുകളുമായി സംസ്ഥാന സര്‍ക്കാര്‍. രണ്ടുലക്ഷം രൂപ വരെ വായ്പകളുടെ പലിശ നാലു ശതമാനം വരെ സര്‍ക്കാര്‍ വഹിക്കുമെന്ന്…

Read More

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു 99.37 ശതമാനമാണ് വിജയം

ന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. 99.37 ശതമാനമാണ് വിജയം. 12.96 ലക്ഷം വിദ്യാർത്ഥികൾ ഉപരി പഠനത്തിന് അർഹത നേടി. പരീക്ഷ…

Read More

സര്‍ക്കാറിനെ പ്രതിരോധത്തിലാക്കുന്നതൊന്നും പാടില്ലെന്ന്​ കേരള കോണ്‍ഗ്രസ്​ തീരുമാനം

കോ​ട്ട​യം: നി​യ​മ​സ​ഭ കൈ​യാ​ങ്ക​ളി കേ​സി​ല്‍ സ​ഭ​യി​ലും പു​റ​ത്തും നി​ഷ്​​പ​ക്ഷ നി​ല​പാ​ട്​ സ്വീ​ക​രി​ച്ചാ​ല്‍ മ​തി​യെ​ന്ന്​ കേ​ര​ള കോ​ണ്‍​ഗ്ര​സ്​-​എം തീ​രു​മാ​നം. ഇ​തു​സം​ബ​ന്ധി​ച്ച്‌​ പാ​ര്‍​ട്ടി നേ​തൃ​ത്വ​ത്തി​നും നി​യ​മ​സ​ഭ അം​ഗ​ങ്ങ​ള്‍​ക്കും…

Read More

കേരളത്തിന് മൂന്നാഴ്ച അതിനിർണ്ണായകമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്, കേന്ദ്ര സംഘം നാളെയെത്തും

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നാഴ്ച വളരെ പ്രധാനമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. രണ്ട് മൂന്നാഴ്ച ഏറെ ജാഗ്രത പാലിക്കണം. ആള്‍ക്കൂട്ടം പരമാവധി ഒഴിവാക്കണം.…

Read More

തുറകളിലെ വറുതിക്ക് അറുതി;52 ദിവസത്തെ ട്രോളിങ്‌ നിരോധനം നാളെ അർദ്ധരാത്രി അവസാനിക്കും

കൊല്ലം : 52 ദിവസത്തെ ട്രോളിങ്‌ നിരോധനം നാളെ അർദ്ധരാത്രി അവസാനിക്കും. യന്ത്രവത്കൃത ബോട്ടുകൾക്കായിരുന്നു നിയന്ത്രണം. ഹാർബറുകളിലും ലേല ഹാളുകളിലും മത്സ്യബന്ധനയാനങ്ങളിലും കർശന മാനദണ്ഡപാലനം…

Read More

പഠനനിലവാരം വിലയിരുത്താൻ പുതിയ സംവിധാനം; സിബിഎസ്ഇ 3,5,8 ക്ലാസുകളിൽ ‘സഫൽ’ നടപ്പാക്കും

ന്യൂഡൽഹി: സിബിഎസ്ഇ 3,5,8 ക്ലാസുകളിൽ വിദ്യാർത്ഥികളുടെ പഠനനിലവാരം വിലയിരുത്താൻ പുതിയ മൂല്യനിർണയ സംവിധാനം നടപ്പാക്കുന്നു. ഭാഷ, കണക്ക്, സയൻസ് വിഷയങ്ങളിൽ എത്രത്തോളം അറിവ് സമ്പാദിച്ചെന്നു…

Read More