Sun. May 19th, 2024

നിത അംബാനിക്ക് വേണ്ടി വസ്ത്രങ്ങള്‍ തയ്യാറാക്കുന്നത് മലയാളത്തിലെ ഈ നടന്റെ മകള്‍..

വസ്ത്രധാരണത്തില്‍ എപ്പോഴും തന്റേതായ പ്രത്യേകതകള്‍ കൊണ്ടുവരാന്‍ ശ്രദ്ധിക്കുന്ന വ്യക്തിയാണ് നിത അംബാനി. നിത അംബാനിക്ക് വേണ്ടി വസ്ത്രങ്ങള്‍ തയ്യാറാക്കുന്നത് ഇന്ത്യയിലെ തന്നെ ഏറ്റവും സമര്‍ത്ഥരായ…

Read More

ആധുനിക സാങ്കേതിക ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്വകാര്യ മേഖലയിലും പൊതുമേഖലയിലും ആരംഭിക്കാൻ കേന്ദ്ര ഗവൺമെൻറ് അടിയന്തരമായി നടപടി സ്വീകരിക്കണം ; കെ.എസ്.സി (എം)

കോട്ടയം : ആധുനിക സാങ്കേതിക ഉന്നത വിദ്യാഭ്യാസസ സ്ഥാപനങ്ങൾ സ്വകാര്യ മേഖലയിലും പൊതുമേഖലയിലും ആരംഭിക്കാൻ കേന്ദ്ര ഗവൺമെൻറ് അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് കെ.എസ്.സി (എം)…

Read More

‘രക്ഷാധൗത്യം’; ആ​ദ്യ​മ​ല​യാ​ളി സം​ഘം കൊ​ച്ചി​യി​ലെ​ത്തി

കൊ​ച്ചി: യു​ക്രെ​യി​നി​ല്‍ നിന്ന് ഉള്ള ആ​ദ്യ​മ​ല​യാ​ളി സം​ഘം കൊ​ച്ചി​യിൽ എത്തി. മും​ബൈ​യി​ല്‍ നി​ന്നു​ള്ള വി​മാ​ന​ത്തി​ല്‍ 11 വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് എ​ത്തി​യ​ത്. ശ​നി​യാ​ഴ്ച​യാ​ണ് ഇ​വ​ര്‍ മും​ബൈ​യിൽ എത്തിയത്.…

Read More

യുക്രൈന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ സെലെന്‍സ്‌കിയെ ഫോണില്‍ വിളിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ

റഷ്യന്‍ അധിനിവേശം തുടരവെ യുക്രൈന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ സെലെന്‍സ്‌കിയെ ഫോണില്‍ വിളിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. യുക്രൈന്‍ നേരിടുന്ന കഷ്ടതയില്‍ അഗാധമായ വേദന അറിയിച്ചെന്ന് വത്തിക്കാന്‍…

Read More

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ മയക്കുമരുന്ന് കേസില്‍ കുടുക്കാന്‍ ശ്രമിച്ച പഞ്ചായത്ത് അംഗം സൗമ്യ സുനില്‍ രാജി വച്ചു

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിന്റെ സ്‌കൂട്ടറില്‍ മയക്കുമരുന്ന് ഒളിപ്പിച്ച്‌ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ച സൗമ്യ സുനില്‍ വണ്ടന്‍മേട് ഗ്രാമപഞ്ചായത്ത് അംഗത്വം രാജിവച്ചു. സിപിഐഎം സ്വതന്ത്ര സ്ഥാനാര്‍ഥിയായാണ്…

Read More

പാലായില്‍ ക്ഷേത്രത്തില്‍ എഴുന്നള്ളത്തിന് എത്തിച്ച ആനകള്‍ വിരണ്ടോടി

പാല പുലിയന്നൂര്‍ മഹാദേവ ക്ഷേത്രത്തില്‍ എഴുന്നള്ളത്തിന് എത്തിച്ച ആനകള്‍ ഇടഞ്ഞ് പ്രദേശത്താകെ പരിഭ്രാന്തി പരത്തി. എഴുന്നള്ളത്ത് കഴിഞ്ഞ് മടങ്ങവേയാണ് ആനകള്‍ ഇടഞ്ഞത്. കാളകുത്തന്‍ കണ്ണന്‍,…

Read More

ശിവരാത്രി: ആലുവ മണപ്പുറത്ത് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ആലുവ: ആലുവ മണപ്പുറത്ത് മഹാശിവരാത്രി ആഘോഷങ്ങള്‍ക്ക് ഒരുക്കം പൂര്‍ത്തിയായതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.അനന്തഗോപന്‍ അറിയിച്ചു. മണപ്പുറത്ത് ബലിതര്‍പ്പണത്തിനെത്തുന്നവര്‍ക്കായി 148 ബലിത്തറകള്‍ ദേവസ്വം…

Read More

‘കൂട്ടം കൂടി നില്‍ക്കുന്ന പിള്ളേരുടെ ഇടയിലേക്ക് കാറ് കൊണ്ടുപോയി കേറ്റുകയാണ്, ചോദ്യം ചെയ്തപ്പോള്‍ അടിച്ചു, റോ‌ഡിലേക്ക് പിടിച്ചു തള്ളി’; യുക്രെയിന്‍ സേനയുടെ ക്രൂരത വിവരിച്ച്‌ മലയാളി വിദ്യാര്‍ത്ഥിനി

കീവ്: പോളണ്ട് അതിര്‍ത്തിയിലെ ഷെഹ്നിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ അതിക്രമം. യുക്രെയിന്‍ സേനയാണ് വിദ്യാര്‍ത്ഥികളെ അക്രമിച്ചത്. എല്ലാ രേഖകളുമായി അതിര്‍ത്തിയിലേക്ക് എത്തിയവരോട് ആണ് ക്രൂരത കാണിക്കുന്നത്.…

Read More

പോക്‌സോ കേസില്‍ ഒളിവില്‍ പോയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ രണ്ടു വര്‍ഷത്തിന് ശേഷം ഹൈദരാബാദില്‍ പിടിയില്‍

പോക്‌സോ കേസില്‍ ഒളിവില്‍ പോയ യൂത്ത് കോണ്‍ഗ്രസ്പ്രവര്‍ത്തകന്‍ രണ്ടു വര്‍ഷത്തിന് ശേഷം ഹൈദരാബാദില്‍ നിന്ന് പിടിയില്‍ യൂത്ത് കോണ്‍ഗ്രസ് മുന്‍ നിയോജക മണ്ഡലം സെക്രട്ടറിയും…

Read More

രണ്‍ജിത്ത് വധക്കേസ്: രണ്ട് എസ്ഡിപിഐ നേതാക്കള്‍ അറസ്റ്റില്‍

ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രണ്‍ജിത്ത് വധക്കേസില്‍ രണ്ട് എസ്ഡിപിഐ നേതാക്കള്‍ അറസ്റ്റില്‍. എസ്ഡിപിഐ മണ്ണഞ്ചേരി പഞ്ചായത്ത് 16- വാര്‍ഡ് ജോയിന്റ് സെക്രട്ടറി അജി…

Read More