Sun. May 5th, 2024

ഡി.സി.സി ഭാരവാഹി പ്രഖ്യാപനം പത്തോടെ; കെ.പി.സി.സി ഭാരവാഹികളും വന്നേക്കും

തി​രു​വ​ന​ന്ത​പു​രം: പു​തി​യ ഡി.​സി.​സി ഭാ​ര​വാ​ഹി​ക​ളു​ടെ പ്ര​ഖ്യാ​പ​നം ഫെ​ബ്രു​വ​രി പ​ത്തോ​ടെ. ജി​ല്ല​ക​ളി​ല്‍​നി​ന്നു​ള്ള ക​ര​ട്​ പ​ട്ടി​ക ജി​ല്ല​ക​ളി​ലെ സം​ഘ​ട​നാ​ചു​മ​ത​ല​യു​ള്ള കെ.​പി.​സി.​സി ജ​ന.സെ​ക്ര​ട്ട​റി​മാ​ര്‍ അ​ഞ്ചി​ന​കം കൈ​മാ​റ​ണ​മെ​ന്നാ​ണ്​ കെ.​പി.​സി.​സി​യു​ടെ ക​ര്‍​ശ​ന…

Read More

ഉമ്മന്‍ചാണ്ടി-സോണിയാഗാന്ധി കൂടിക്കാഴ്ച ഇന്ന്; കെപിസിസി പുനഃസംഘടന നിര്‍ത്തിവെക്കണമെന്ന് ആവശ്യം

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടും കെപിസിസി പുനഃസംഘടനയുമായി മുന്നോട്ടുപോകുന്ന സംസ്ഥാന നേതൃത്വത്തിന്റെ നടപടിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് അതൃപ്തി. പുനഃസംഘടന നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട്…

Read More

നേതൃയോഗത്തില്‍ കൊമ്ബു​കോര്‍ത്ത്​ സുധാകരനും ​ബഹനാനും

തി​രു​വ​ന​ന്ത​പു​രം: കെ.​പി.​സി.​സി നേ​തൃ​യോ​ഗ​ത്തി​ല്‍ കൊ​മ്ബു​കോ​ര്‍​ത്ത്​ കെ.​പി.​സി.​സി പ്ര​സി​ഡ​ന്‍​റ്​ കെ.സു​ധാ​ക​ര​നും ബെ​ന്നി ​െബ​ഹ​നാ​നും. യൂ​നി​റ്റ്​ ക​മ്മി​റ്റി രൂ​പ​വ​ത്​​ക​ര​ണ​വു​മാ​യി ബ​ന്ധ​െ​പ്പ​ട്ട പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ളി​ല്‍ ജ​ന​പ്ര​തി​നി​ധി​ക​ളും നേ​താ​ക്ക​ളും അ​വ​ഗ​ണി​ക്ക​പ്പെ​ടു​ന്നെ​ന്ന്​…

Read More

കെപിസിസി ഭാരവാഹി പട്ടിക ഇന്ന് പ്രഖ്യാപിക്കും

കെപിസിസി ഭാരവാഹി പട്ടിക ഇന്ന് പ്രഖ്യാപിക്കും. അന്തിമ പട്ടിക ഹൈക്കമാന്‍ഡിന്‍്റെ അംഗീകാരത്തിനായി കെ സുധാകരനും വിഡി സതീശനും ചേര്‍ന്ന് സമര്‍പ്പിച്ചിരുന്നു. കേരളത്തിന്‍്റെ ചുമതലയുള്ള എഐസിസി…

Read More

തിരഞ്ഞെടുപ്പ് പരാജയം, ഇടുക്കിയില്‍ കെ.പി.സി.സി സമിതി സിറ്റിംഗ് നടത്തി

ഇടുക്കി ജില്ലയില്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനുണ്ടായ പരാജയത്തെക്കുറിച്ച്‌ അഭിപ്രായങ്ങള്‍ ആരായുന്നതിനായി കെ.പി.സി.സി നിയോഗിച്ച സമിതിയുടെ സിറ്റിംഗ് നടത്തി. കെ.പി.സി.സി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവും, മുന്‍…

Read More