Mon. May 20th, 2024

ആരോഗ്യമേഖലയില്‍ സുരക്ഷജീവനക്കാരായി വിമുക്തഭടന്മാരെ കെക്‌സ്‌കോണ്‍ വഴി നിയമിക്കണം ; ജോസ് കെ.മാണി

കോട്ടയം ; വിമുക്തഭടന്മാരെ പുനരധിവസിപ്പിക്കാന്‍ വിഭാവനം ചെയ്ത സ്ഥാപനമായ കെക്‌സ്‌കോണ്‍ വഴി സംസ്ഥാനത്തെ ആരോഗ്യമേഖലയില്‍ സുരക്ഷജീവനക്കാരായി വിമുക്തഭടന്മാരെ നിയമിക്കുവാന്‍ നടപടി കൈക്കൊള്ളണമെന്ന് കേരളാ കോണ്‍ഗ്രസ്സ്…

Read More

ചാക്കോച്ചന്റെ നായികയായി അരങ്ങേറ്റം, വിവാഹത്തോടെ സിനിമയില്‍ നിന്ന് ബ്രേക്ക്; ദീപക്കിനൊപ്പം ജീവിച്ചത് ഒരു വര്‍ഷം മാത്രം, ഒത്തുപോകാതെ വന്നപ്പോള്‍ വിവാഹമോചനം

2012 ല്‍ കുഞ്ചാക്കോ ബോബന്റെ നായികയായി സിനിമയില്‍ അരങ്ങേറിയ നടിയാണ് ശ്രിത ശിവദാസ്.പാര്‍വതി എന്നാണ് നടിയുടെ യഥാര്‍ഥ പേര്. സിനിമയിലെത്തിയപ്പോള്‍ ശ്രിത എന്ന പേര്…

Read More

പൃഥിരാജിൻ്റെയും ദുൽഖറിൻ്റെയും ഓഫീസുകളിൽ ഇൻകംടാക്സ് പരിശോധന

കൊച്ചി:സിനിമാ നിർമാണക്കമ്പനികളിൽ വീണ്ടും ആദായ നികുതി വകുപ്പിൻ്റെ പരിശോധന. പൃഥ്വിരാജ് (Prithviraj), ദുൽഖർ സൽമാൻ (Dulqar Salman), വിജയ് ബാബു (Vijay babu) എന്നിവരുടെ…

Read More

ബാഗ്ലൂർ നിന്നും ടൂറിസ്റ്റ് ബസിൽ കടത്തിക്കൊണ്ടു വന്ന ലഹരിമരുന്നുമായി യുവാവ് പിടിയിൽ

കൊച്ചി:ബാഗ്ലൂർ നിന്നും ടൂറിസ്റ്റ് ബസിൽ കടത്തിക്കൊണ്ടു വന്ന 50 ഗ്രാം എം.ഡി.എം.എ യുമായി യുവാവ് പോലീസിന്‍റെ പിടിയിൽ. പെരുമ്പാവൂർ മഞ്ഞപ്പെട്ടി കുതിരപ്പറമ്പ് ഏറാടിമുച്ചേത്ത് വീട്ടിൽ…

Read More

അടിസ്ഥാന ശമ്പളം 81,800 രൂപ; കെ.എ.എസ് ഉദ്യോഗസ്ഥരുടെ ശമ്പളം നിശ്ചയിച്ചു

തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസ് (ജൂനിയര്‍ ടൈംസ് സ്‌കെയില്‍) ഉദ്യോഗസ്ഥരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നിശ്ചയിച്ചു. അടിസ്ഥാന ശമ്പളം 81,800 രൂപ (ഫിക്സഡ്) ആയിരിക്കും.…

Read More

അറക്കുളത്ത് പുതിയ എയ്ഡഡ് കോളേജ്, ട്രൈബല്‍ ആര്‍ട്‌സ് & സയന്‍സ് കോളേജ്, നാടുകാണി

ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കില്‍ അറക്കുളത്ത് വില്ലേജില്‍ ഐക്യമലയരയ മഹാസഭയുടെ വിദ്യാഭ്യാസ ഏജന്‍സിയായ മലയരയ എഡ്യൂക്കേഷണല്‍ ട്രസ്റ്റിന് കീഴില്‍ 2021-2022 അധ്യയന വര്‍ഷം പുതിയ…

Read More

പൊൻകുന്നത്ത് ലോറിക്കടിയിൽപ്പെട്ട് സ്കൂട്ടർ യാത്രക്കാരിയായ യുവതി മരണപ്പെട്ടു

ദേശീയപാതയിൽ കെ.വി.എം.എസ് ജംഗ്ഷനിൽ ലോറിക്കടിയിൽപ്പെട്ട് സ്കൂട്ടർ യാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം. പൊൻകുന്നത്തെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയായ കൂരോപ്പട സ്വദേശിനിയായ കൃഷ്ണവിലാസം വീട്ടിൽ അമ്പിളിയാണ്(45) മരണപ്പെട്ടത്.…

Read More

കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡൽഹി: കേരളത്തിൽ നിന്നും രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു ഇന്ന് രാവിലെ 11 നായിരുന്നു സത്യപ്രതിജ്ഞ…

Read More

ശ​ക്ത​മാ​യ മ​ഴ​ : മു​ന്ന​റി​യി​പ്പി​ല്ലാ​തെ മു​ല്ല​പ്പെ​രി​യാ​ര്‍ ഡാം ​തു​റ​ന്നുവി​ട്ടു

വ​ണ്ടി​പ്പെ​രി​യാ​ര്‍: മു​ല്ല​പ്പെ​രി​യാ​ര്‍ ഡാ​മി​ന്‍റെ വൃഷ്ടിപ്രദേശത്തുണ്ടായ ശ​ക്ത​മാ​യ മ​ഴ​യെത്തുട​ര്‍​ന്ന് രാ​ത്രി​യി​ല്‍ മു​ന്ന​റി​യി​പ്പി​ല്ലാ​തെ ഡാം ​തു​റ​ന്നു വി​ട്ടു. ഇത് പെ​രി​യാ​റി​ന്‍റെ തീ​ര പ്ര​ദേ​ശ​ങ്ങ​ളി​ല്‍ പ​രി​ഭ്രാ​ന്തി സൃ​ഷ്ടി​ച്ചു. ഡാമില്‍…

Read More

ക്രിസ്ത്യന്‍ വിവാഹ രജിസ്ട്രേഷന്‍ ബില്‍; എതിര്‍പ്പുമായി ക്രൈസ്തവ സഭകള്‍

നിയമ പരിഷ്കരണ കമ്മീഷന്‍ സമര്‍പ്പിച്ച ക്രിസ്ത്യന്‍ വിവാഹ രജിസ്ട്രേഷന്‍ ബില്ല് നടപ്പാക്കരുതെന്ന് ക്രൈസ്തവ സഭകള്‍. ഇക്കാര്യം സര്‍ക്കാരിനെ അറിയിക്കാന്‍ ചങ്ങനാശേരിയില്‍ ചേര്‍ന്ന ഇന്‍റര്‍കൌണ്‍സില്‍ യോഗം…

Read More