Thu. May 2nd, 2024

ഗവര്‍ണര്‍ക്ക് മറുപടി നല്‍കും-മുഖ്യമന്ത്രി

ഗവര്‍ണര്‍ക്ക് മറുപടി നല്‍കാന്‍ ഉറച്ച്‌ മുഖ്യമന്ത്രി. നാളെ രാവിലെ 10.30 ന് പാലക്കാട് മാധ്യമങ്ങളെ മുഖ്യമന്ത്രി കാണും. ഒന്‍പത് വിസിമാര്‍ക്ക് രാജിക്കുള്ള അന്ത്യശാസനം ഗവര്‍ണര്‍…

Read More

പേഴ്‌സണല്‍ സ്റ്റാഫ് വിഷയത്തില്‍ ഗവര്‍ണര്‍ക്ക് വഴങ്ങേണ്ടെന്ന തീരുമാനവുമായി സി.പി.എം; നിയമനടപടി സ്വീകരിച്ചാല്‍ നേരിടാന്‍ ധാരണ

മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന്റെ പെന്‍ഷന്‍ വിഷയത്തില്‍ ഗവര്‍ണര്‍ക്ക് വഴങ്ങേണ്ടതില്ലെന്ന് സി.പി.എം തീരുമാനം. ഗവര്‍ണര്‍ നിയമ നടപടി സ്വീകരിച്ചാലും അതിനെ നേരിടാന്‍ നേതൃതലത്തില്‍ ധാരണയായി. ഇക്കാര്യത്തില്‍…

Read More

ഗവര്‍ണറുടെ അസാധാരണ നീക്കങ്ങളില്‍ സിപിഎമ്മിന് കടുത്ത അമര്‍ഷം

സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയ ഗവര്‍ണറുടെ അസാധാരണ നീക്കങ്ങളില്‍ സിപിഎമ്മിന് കടുത്ത അമര്‍ഷം. എന്നാല്‍ ഗവര്‍ണറെ തത്കാലം പ്രകോപ്പിക്കാതെ നയപ്രഖ്യാപന പ്രസംഗം കഴിയും വരെ കാത്തിരിക്കാനാണ് സി…

Read More

വിസി പുനര്‍നിയമനത്തില്‍ ഉത്തരവിറക്കിയത് മന്ത്രിയും എജിയും പറഞ്ഞിട്ട്

തിരുവനന്തപുരം ∙ കണ്ണൂര്‍ സര്‍വകലാശാലാ വൈസ് ചാന്‍സലറായി ഗോപിനാഥ് രവീന്ദ്രനു പുനര്‍നിയമനം നല്‍കണമെന്നു പ്രോ ചാന്‍സലര്‍ എന്ന നിലയില്‍ അഭ്യര്‍ഥിച്ച്‌ മന്ത്രി ബിന്ദുവിന്റെ കത്ത്…

Read More

ലോകായുക്ത ഓര്‍ഡിനന്‍സ്​: ഗവര്‍ണറുടെ തീരുമാനം വൈകും

തി​രു​വ​ന​ന്ത​പു​രം: ലോ​ക​യു​ക്ത​ക്ക് പൂ​ട്ടി​ടാ​ന്‍ സ​ര്‍​ക്കാ​ര്‍ കൊ​ണ്ടു​വ​രു​ന്ന ഓ​ര്‍​ഡി​ന​ന്‍​സി​ല്‍ ഗ​വ​ര്‍​ണ​റു​ടെ തീ​രു​മാ​നം വൈ​കും.പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ളി​ല്‍​നി​ന്നും ഭ​ര​ണ​പ​ക്ഷ​ത്തു​നി​ന്നു​പോ​ലും ​എ​തി​ര്‍​പ്പു​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ എ​ല്ലാ വ​ശ​ങ്ങ​ളും പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​കും ഗ​വ​ര്‍​ണ​ര്‍…

Read More

മ്ലേച്ഛമായ രംഗം ഒഴിവാക്കാന്‍ തെറ്റ്​ ചെയ്​തു​ -ഗവര്‍ണര്‍

​ ന്യൂ​ഡ​ല്‍​ഹി: താ​ന്‍ തെ​റ്റ്​ ചെ​യ്​​തി​ട്ടു​ണ്ടെ​ന്നും സ​ര്‍​ക്കാ​റി​െന്‍റ സ​മ്മ​ര്‍​ദ​ത്തി​നി​ര​യാ​യി​ട്ടാ​ണ്​ അ​ത്​ ചെ​യ്​​ത​തെ​ന്നും ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ്​ മു​ഹ​മ്മ​ദ്​ ഖാ​ന്‍. എ​ന്നെ റ​സി​ഡ​ന്‍​റ്​ എ​ന്നു​ വി​ളി​ച്ച​ത്​ പോ​ലെ…

Read More

ജല തര്‍ക്കങ്ങളില്‍ ശാശ്വത പരിഹാരമുണ്ടാക്കേണ്ടത് കോടതികള്‍; ഗവര്‍ണര്‍

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ആശങ്ക സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും പരിഹാരം ഉണ്ടാകുമെന്ന് പ്രതീക്ഷയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.‘അണക്കെട്ട് പഴയതാണ്, പുതിയ…

Read More