Sat. May 4th, 2024

വേശ്യാവൃത്തി; ഇന്ത്യക്കാര്‍ ഉള്‍പ്പെടെ ആറു പേര്‍ കുവൈത്തില്‍ പിടിയില്‍

By admin Mar 30, 2022 #news
Keralanewz.com

കുവൈത്ത് സിറ്റി: വേശ്യാവൃത്തിയിലേര്‍പ്പെട്ട ഇന്ത്യക്കാര്‍ ഉള്‍പ്പെടെ ആറ് ഏഷ്യക്കാര്‍ കുവൈത്തില്‍ അറസ്റ്റില്‍.

ഇവരില്‍ രണ്ട് പുരുഷന്മാരും നാല് സ്ത്രീകളും ഉള്‍പ്പെടും.

പിടിയിലായവരെ തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായി അധികൃതര്‍ അറിയിച്ചു

Facebook Comments Box

By admin

Related Post