Sun. May 5th, 2024

രണ്ടാം ലോക മഹായുദ്ധ കാലത്തെ ബോംബ് പൊട്ടിത്തെറിച്ചു!; പിന്നാലെ സംഭവിച്ചത്

By admin Feb 11, 2023 #bomb blasting #Uk
Keralanewz.com

രണ്ടാം ലോക മഹായുദ്ധ കാലത്തെ ബോംബ് നിര്‍വീര്യമാക്കുന്നതിനിടെ പൊട്ടിത്തെറിച്ചു. ബ്രിട്ടണിലെ ഗ്രേറ്റ് യൗര്‍മൗനത്തിലാണ് സംഭവം.

സൈന്യത്തിലെ വിദഗ്ധ സംഘം ബോംബ് നിര്‍വീര്യമാക്കാന്‍ ശ്രമിക്കവേയാണ് അപ്രതീക്ഷിത സ്‌ഫോടനമുണ്ടായത്.

കഴിഞ്ഞ രണ്ട് ദിവസമായി ബോംബ് നിര്‍വീര്യമാക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. ഉഗ്ര ശബ്ദത്തോടെയാണ് ബോംബ് സ്‌ഫോടനം നടന്നതെന്നും സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ കെട്ടിടങ്ങള്‍ കുലുങ്ങിയെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു.

15 മൈല്‍ അകലെ വരെ സ്‌ഫോടനത്തിന്റെ ശബ്ദം കേട്ടതായും പലരും വ്യക്തമാക്കി.

Facebook Comments Box

By admin

Related Post