Sat. May 4th, 2024

ദേവസ്വം വകുപ്പ് മന്ത്രിയെ മിത്തിസം വകുപ്പ് മന്ത്രി എന്നു വിളിച്ചു തുടങ്ങണം- സലീം കുമാര്‍.ഷംസീർനെ കളിയാക്കി പ്രിയ നടൻ

By admin Aug 3, 2023 #Salim Kumar
Keralanewz.com

സലീം കുമാറിന്റെ കുറിപ്പ്-

മാറ്റങ്ങൾ തുടങ്ങേണ്ടത് ഭരണ സിരാകേന്ദ്രങ്ങളില്‍ നിന്നും തന്നെയാണ്.മിത്തും റിയാലിറ്റിയും തമ്മിലുള്ള സംഘര്‍ഷം നിലനില്‍ക്കുമ്ബോള്‍റിയാലിറ്റിയുടെ വിജയത്തിനു വേണ്ടിദേവസ്വം വകുപ്പ് മന്ത്രിയെ മിത്തിസം വകുപ്പ് മന്ത്രി എന്നു വിളിച്ചു തുടങ്ങണം.ഭണ്ഡാരത്തില്‍ നിന്നും കിട്ടുന്ന പണത്തെ മിത്തുമണി എന്നും വിളിക്കണം എന്നാണ് എന്റെ ഒരു ഇത്..

Facebook Comments Box

By admin

Related Post