ചൈനയില്‍ വീണ്ടും കോവിഡ് പടരുന്നു; മാളുകളും പാര്‍പ്പിട സമുച്ചയങ്ങളും അടച്ചു

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  

ബെയ്ജിങ് ; ചൈനയില്‍ വീണ്ടും കോവിഡ് പടരുന്നു.രോഗികളുടെ എണ്ണം വര്‍ധിച്ചതിനെ തുടര്‍ന്ന് നിരവധി മാളുകളും പാര്‍പ്പിട സമുച്ചയങ്ങളും അടച്ചിട്ടു. ചൈനയിലെ മധ്യജില്ലകളിലാണ് അതിവേഗം കോവിഡ് പടര്‍ന്നുപിടിക്കുന്നത്.

പ്രാദേശിക ലോക്ഡൗണുകള്‍, യാത്രനിയന്ത്രണങ്ങള്‍, വ്യാപക പരിശോധന തുടങ്ങിയവയിലൂടെ കോവിഡ് വ്യാപനം ചൈന വലിയതോതില്‍ തടഞ്ഞിരുന്നു. എന്നാല്‍ ആഭ്യന്തര യാത്രകള്‍ക്ക് അനുമതി നല്‍കിയതോടെ ഒരു മാസത്തിലധികമായി കോവിഡ് വ്യാപനം രൂക്ഷമാകുകയായിരുന്നു


Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •