Thu. May 2nd, 2024

പാറമ്പുഴ ഹോളി ഫാമിലി ഹൈസ്‌കൂളിന് ഓൺലൈൻ പഠനോപകരണങ്ങൾ വിതരണം ചെയ്ത് പൂർവ വിദ്യാർഥികൾ

പാറമ്പുഴ; കോവിഡ് കാലത്ത് ഓൺലൈൻ വിദ്യാഭ്യാസത്തിനായി പഠനോപകരണങ്ങൾ ഇല്ലാതിരുന്ന പാറമ്പുഴ ഹോളി ഫാമിലി ഹൈസ്‌കൂളിലെ വിദ്യാർഥികൾക്ക് ഡിജിറ്റൽ പഠനോപകരണങ്ങൾ വാങ്ങി നൽകി മാതൃകയായി സ്‌കൂളിലെ…

Read More

കോവിഡ് മഹാമാരിയുടെ കാലഘട്ടത്തിൽ സാമൂഹിക പ്രതിബദ്ധതയോടുകൂടി പ്രവർത്തിക്കുന്ന പൊതുപ്രവർത്തകർ നാടിന് അഭിമാനം തോമസ് ചാഴികാടൻ എം പി

ആപ്പാഞ്ചിറ: കഴിഞ്ഞ ഒരു വർഷമായി രാജ്യം അനുഭവിക്കുന്ന കോവിഡ് മഹാമാരി മൂലമുണ്ടാകുന്ന ദുരന്ത പ്രശ്നങ്ങളിൽ നമ്മുടെ സംസ്ഥാനത്ത് എല്ലാ മേഖലകളിലും സഹായഹസ്തങ്ങളുമായി വിവിധ സാമൂഹിക…

Read More

വികസന യോഗം രാഷ്ട്രീയ പ്രഹസനം എൽ.ഡി.എഫ് ജനപ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തില്ല തിരുവനന്തപുരത്ത് ജലവിഭവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് ജനപ്രതിനിധികൾ കുടിവെള്ള പദ്ധതി സംബന്ധിച്ച നിവേദനം സമർപ്പിച്ചു

കടുത്തുരുത്തി: കേന്ദ്ര-സംസ്ഥാന സർക്കാരുകളും, തദ്ദേശീയ സ്വയംഭരണ സ്ഥാപനങ്ങളും അനുപാതമായി ഫണ്ട് വിനിയോഗിച്ച് കേരള വാട്ടർ അതോറിറ്റി മുഖാന്തരം നടപ്പാക്കുന്ന ജലജീവൻ മിഷൻ പദ്ധതിയെക്കുറിച്ചും ,11…

Read More

അഡ്വ.പി ഷാനവാസിനെ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ .ആർ . ബിന്ദുവിന്റെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചു

തിരുവനന്തപുരം :ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ .ആർ . ബിന്ദുവിന്റെ പ്രൈവറ്റ് സെക്രട്ടറിയായി അഡ്വ .പി . ഷാനവാസിനെ നിയമിച്ചു .സി പി…

Read More

കാര്യുണ്യത്തിന്റെ നിറകുടമായി കേരള കോൺഗ്രസ് (എം) കാഞ്ഞിരപ്പള്ളി മണ്ഡലം ഒന്നാം വാർഡ് കമ്മറ്റി; ഗവ.ചീഫ് വിപ്പ് ഡോ.എൻ. ജയരാജ്

കാഞ്ഞിരപ്പള്ളി മണ്ഡലം ഒന്നാം വാർഡ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വാർഡിൽ കോവിഡ് മഹാമാരിമൂലം ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് ഉള്ള ഭക്ഷ്യ കിറ്റുകളുടെ വിതരണം ഗവ. ചീഫ് വിപ്പ്…

Read More

കുത്തകകളെ സഹായിക്കാൻ കേന്ദ്രം ഇന്ധന വില വർദ്ധന അടിച്ചേൽപ്പിക്കുന്നു. കേരള കോൺഗ്രസ് (എം)

തൊടുപുഴ: ജനങ്ങളെ കൊള്ളയടിക്കുവാനായി രാജ്യത്തെ കുത്തകകൾക്ക് അവസരമൊരുക്കി കേന്ദ്ര സർക്കാർ അന്യായമായ പെട്രോൾ, ഡീസൽ വിലവർധന ജനങ്ങളിൽ അടിച്ചേൽപ്പിച്ചിരിക്കുകയാണെന്ന് കേരള കോൺഗ്രസ് എം ഉന്നതാധികാര…

Read More

ഇന്ന് 13,270 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു 15,689 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 1,09,794; ആകെ രോഗമുക്തി നേടിയവര്‍ 26,39,593 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,12,521 സാമ്പിളുകള്‍ പരിശോധിച്ചു 19 പുതിയ ഹോട്ട് സ്‌പോട്ടുകള്‍

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 13,270 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1793, തിരുവനന്തപുരം 1678, മലപ്പുറം 1350, കൊല്ലം 1342, പാലക്കാട് 1255, തൃശൂര്‍…

Read More

മുണ്ടക്കയം ബിവറേജസ് വില്‍പ്പനശാലയില്‍ നിന്ന് ആയിരം ലിറ്ററില്‍ അധികം മദ്യം കടത്തി

കോട്ടയം: ലോക്ഡൗണ്‍ സമയത്ത് മുണ്ടക്കയം ബിവറേജസ് വില്‍പ്പനശാലയില്‍ നിന്ന് ആയിരം ലിറ്ററില്‍ അധികം മദ്യം കടത്തിയതായി കണ്ടെത്തി. കഴിഞ്ഞ ദിവസം നടന്ന കണക്കെടുപ്പിലാണ് എക്‌സൈസ്…

Read More

പന്ത്രണ്ടാം ക്ലാസ്സ് മാർക്ക് നിർണ്ണയ ഫോർമുല 30:30:40; സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ മാർക്ക് നിർണയത്തിൽ ധാരണയായതായി സൂചന

മുംബൈ: കൊറോണ വ്യാപനം മൂലം റദ്ദാക്കിയ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ മാർക്ക് നിർണയത്തിൽ ധാരണയായതായി സൂചന. പന്ത്രണ്ടാം ക്ലാസ്സ് മാർക്ക് നിർണ്ണയ ഫോർമുല…

Read More

സംസ്ഥാനത്തെ കോഴി കര്‍ഷകരെ സഹായിക്കുന്നതിന് പൊതുമേഖലാ സ്ഥാപനമായ കേരള ഫീഡ്സിന്‍റെ ‘അതുല്യം ഗ്രോവര്‍ കോഴിത്തീറ്റ’ വിപണിയിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ കോഴി കര്‍ഷകരെ സഹായിക്കുന്നതിന് പൊതുമേഖലാ സ്ഥാപനമായ കേരള ഫീഡ്സിന്‍റെ ‘അതുല്യം ഗ്രോവര്‍ കോഴിത്തീറ്റ’ വിപണിയില്‍ എത്തുന്നു. എട്ട് മുതല്‍ 20 ആഴ്ച…

Read More