Sun. May 19th, 2024

യൂത്ത്ഫ്രണ്ട് (എം) 51ാം മത് ജന്മദിനത്തോടനുബന്ധിച്ച് കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റി കാഞ്ഞിരപ്പള്ളി ആശാ നിലയത്തിലെ കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകി

കാഞ്ഞിരപ്പള്ളി: യൂത്ത്ഫ്രണ്ട് (എം) 51ാം മത് ജന്മദിനത്തോടനുബന്ധിച്ച് കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റി കാഞ്ഞിരപ്പള്ളി ആശാ നിലയത്തിലെ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. വിതരണ ഉദ്ഘാടനം…

കോവിഡ് കാലത്ത് ഇന്ധന വില വർദ്ധിപ്പിച്ച് കേന്ദ്ര സർക്കാർ ജനങ്ങളെ കൊള്ളയടിക്കുന്നു; കേരള കോൺഗ്രസ് (എം)

തൊടുപുഴ:കോവിഡ് മഹാമാരിയുടെ കാലത്ത് പെട്രോൾ ഡീസൽ എന്നിവ കൊള്ള വിലക്ക് ജനങ്ങളിൽ അടിച്ചേൽപ്പിച്ച് ചൂഷണം ചെയ്യുകയാണ് കേന്ദ്രസർക്കാരെന്ന് കേരളകോൺഗ്രസ് എം തൊടുപുഴ നിയോജക മണ്ഡലം…

കെഎം മാണി ഊർജിത കാർഷിക വികസന പദ്ധതി: ജലസേചന മന്ത്രി റോഷി അഗസ്റ്റിൻ ആവിഷ്കരിക്കുന്ന ആദ്യ പദ്ധതി കെഎം മാണിയുടെ പേരിൽ; ശുപാർശക്ക് മന്ത്രിസഭയുടെ അംഗീകാരം

മന്ത്രിയായ ശേഷം ആദ്യം തുടക്കമിടുന്ന പദ്ധതി രാഷ്ട്രീയ ഗുരു കെഎം മാണിക്ക് സമര്‍പ്പിച്ച് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. കാര്‍ഷിക വളര്‍ച്ച ലക്ഷ്യമിട്ട്…

യോഗ ചെയ്യുന്ന ദിവസം ശരീരത്തിനും മനസ്സിനും രാഷ്ട്രീയപ്രവർത്തനത്തിനും നല്ല ഫലങ്ങളുണ്ടാക്കുമെന്ന്; കേരളാ കോൺഗ്രസ്സ് (എം) ചെയർമാൻ ജോസ് കെ മാണി

പാലാ : യോഗ ചെയ്യുന്ന ദിവസം ശരീരത്തിനും മനസ്സിനും മാത്രമല്ല രാഷ്ട്രീയപ്രവർത്തനത്തിനും നല്ല ഫലങ്ങളുണ്ടാക്കുമെന്ന വിശ്വാസക്കാരനാണ് കേരളാ കോൺഗ്രസ്സ് (എം) ചെയർമാൻ ജോസ് കെ.മാണി.…

18 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും വാക്‌സിന്‍, പുതിയ വാക്‌സിന്‍ നയം ഇന്നുമുതല്‍

രാജ്യത്ത് പുതിയ വാക്‌സിന്‍ നയം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. നയപ്രകാരം 18 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും ഇന്ന് മുതല്‍ വാക്‌സിന്‍ ലഭ്യമാകും.…

ലോക്ക്ഡൗണിനിടെ ബിവ്റേജ് ഔട്ട്‌ലെറ്റിൽ നിന്നും മദ്യം കടത്തിയ സംഭവത്തിൽ മുഴുവൻ ജീവനക്കാർക്കെതിരെയും നടപടി

മു​ണ്ട​ക്ക​യം: ലോ​ക്ക്ഡൗ​ണി​നി​ടെ ബി​വ്റേ​ജ് ഔ​ട്ട്‌​ലെ​റ്റി​ൽ നി​ന്നും മ​ദ്യം ക​ട​ത്തി​യ സം​ഭ​വ​ത്തി​ൽ മു​ഴു​വ​ൻ ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ​യും ന​ട​പ​ടി. കോ​ട്ട​യം ജി​ല്ല​യി​ലെ മു​ണ്ട​ക്ക​യം ബി​വ​റേ​ജ് ഔ​ട്ട്‌​ലെ​റ്റി​ലെ ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ​യാ​ണ് അ​ധി​കൃ​ത​ർ…

കൊളോൻ, ചെമ്പല്ലി, നോങ്ങോൽ എന്നിവയുടെ വില 700 മുതൽ 750 വരെയാണ്. വാമീൻ–650, തിരുത–600, കരിമീൻ–500, പൂമീൻ–400, ഈഏട്ട–300, പുഴ നാരൻ–500, ചെറുമീനുകൾ–400 എന്നിങ്ങനെയാണു കഴിഞ്ഞ ദിവസം വരെ വില; മീൻ വിലയ്ക്ക് തീപിടിച്ചു

മീനിന് മത്സ്യ വിപണന കേന്ദ്രങ്ങളിൽ തീവിലയാണ്. അയൽ സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന മത്തിയാണ് ഇവിടെ നിന്ന് സാധാരണയായി ലഭിക്കുന്നത്. കിലോയ്ക്ക് 250 മുതൽ 300…

കൊറോണക്കാലത്തു അസുഖങ്ങള്‍ വരാതിരുന്നതിനു കാരണം യോഗ സ്ഥിരമായി പ്രാക്ടീസു ചെയ്യുന്നതുകൊണ്ടാണെന്ന് ചീഫ് വിപ്പ് ഡോ എന്‍ ജയരാജ്

കൊറോണക്കാലത്തു അസുഖങ്ങള്‍ വരാതിരുന്നതിനു കാരണം യോഗ സ്ഥിരമായി പ്രാക്ടീസു ചെയ്യുന്നതുകൊണ്ടാണെന്ന് ചീഫ് വിപ്പ് ഡോ എന്‍ ജയരാജ്. യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിക്കുകയായിരുന്നു അദ്ദേഹം.ഭാരതീയ പാരമ്പര്യത്തിന്റെ…