മാനന്തവാടി നഗരസഭ കുറുവ ഡിവിഷനിൽ പാൽ വെളിച്ചത്ത് ഓട്ടോ സ്റ്റാൻ്റ് അനുവദിച്ചു.
മാനന്തവാടി : മാനന്തവാടി നഗര സഭ കുറുവ ഡിവിഷനിൽ പാൽ വെളിച്ചത്ത് ഓട്ടോ സ്റ്റാൻഡ് അനുവദിക്കുകയും പതിനൊന്നോളം ഓട്ടോറിക്ഷകൾക്ക് പെർമിറ്റ് അനുവദിക്കുകയും ചെയ്തു നഗരസഭ വൈസ് ചെയർമാൻ
Read More